മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നിത്യ മേനോന്‍. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നിത്യ നേടിയിരുന്നു. എന്നാല്‍ പലപ്പോഴും താന്‍ ബോഡിഷെയ്മിങ്...
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു....
മുംബൈ: രണ്ട് കീഴ്‌ക്കോടതി ജഡ്ജിമാരെ സ്വഭാവദൂഷ്യത്തിന് ബോംബെ ഹൈക്കോടതി പിരിച്ചുവിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി ധനഞ്ജയ് നികം, സിവിൽ ജഡ്ജി ഇർഫാൻ ഷെയ്ഖ് എന്നിവർക്കെതിരേയാണ് അച്ചടക്കസമിതിയുടെ അന്വേഷണത്തെത്തുടർന്നുള്ള നടപടി.
വെള്ളിയാഴ്ചയാണ് ഇവരെ പിരിച്ചുവിടാൻ ഹൈക്കോടതി...
ഭോപാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും ശിശുരോഗ...
ചെന്നൈ: കരൂർ അപകടത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത്. ടി വി കെ അധ്യക്ഷൻ വിജയ്യുടെ കാരവാൻ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നുമാണ് ഉത്തരവ്.
കരൂരിൽ നടന്ന ദുരന്തത്തിന്റെ...
ഷിംല: സൈനികനായിരുന്ന ആശിഷ് കുമാര്‍ രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. എന്നാല്‍ ആ ആഗ്രഹം നടക്കും മുന്നേ ആശിഷ് ഈ ലോകത്തോട് വിടപറഞ്ഞു. ഇതുമനസ്സിലാക്കിയ സഹപ്രവര്‍ത്തകരായ പട്ടാള...
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെയ്ക്ക് തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്ർറെയും ജോയിന്ർറ് സെക്രട്ടറി നിർമൽ കുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. 12...
ന്യൂഡൽഹി: ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ പാകിസ്താൻ ഭീകരതയെ പിന്തുണക്കുന്ന അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ ഇസ്ലാമാബാദ് വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉടണ്ടാകുമെന്ന...
ന്യൂഡല്‍ഹി/ബെയ്ജിങ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ...
ന്യൂ ഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തൽ. റായ് ബുസുർഗിൽ അനധികൃതമെന്നാരോപിച്ചാണ് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി തുടങ്ങിയത്. കനത്ത സുരക്ഷാ വിന്യാസത്തിലാണ് നടപടികൾ. തടാകത്തിന്റെ മുകളിലും...