25.9 C
Kottayam
Saturday, September 28, 2024

CATEGORY

National

റിലയൻസ് ജിയോയും എയർടെലും 5 ജിയിലേക്ക്: വർഷാവസാനത്തോടെ ലോഞ്ചിംഗ്

മുംബൈ:രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയർടെലും 5ജി തുടങ്ങിയെന്ന് റിപ്പോർട്ട്.5ജിയുടെ പ്രാഥമിക പരീക്ഷണങ്ങൾ തുടങ്ങിയെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നേരത്തെ  വെളിപ്പെടുത്തിയിരുന്നു. ഈ വർഷം പകുതിയോടെ തന്നെ രാജ്യത്ത്...

ഇന്ധനവിലവര്‍ദ്ധനവ് ഓട്ടോറിക്ഷാ കെട്ടിവലിച്ച് മുഖ്യമന്ത്രി

ഡെ​റാ​ഡൂ​ൺ: പെട്രോളിയം ഉത്പന്നങ്ങളുടെയും, പാ​ച​ക​വാ​ത​കത്തിന്റെയും വി​ല വ​ർ​ധ​ന​വി​നെ​തി​രെ ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. ഡെ​റാ​ഡൂ​ണി​ലെ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ​നി​ന്ന് ഗാ​ന്ധി​പാ​ർ​ക്ക് വ​രെ​യാ​ണ് ഹ​രീ​ഷ് റാ​വ​ത്ത് ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ...

അയോധ്യ രാമക്ഷേത്രനിര്‍മാണത്തിനുള്ള ധനസമാഹരണം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി വീടുതോറുമുളള ധനസമാഹരണം അവസാനിപ്പിച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ട്രസ്റ്റ്. ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെ ധനസഹായം നല്‍കാമെന്നും ക്ഷേത്രം മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കുമെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്...

സീരിയൽ നടിയെ ലൈംഗികമായി പീഡിപ്പിച്ചു,യുവാവിനെതിരെ പരാതി

മുംബൈ:വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന സീരിയല്‍ നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ബലാത്സംഗത്തിനിരയാക്കി എന്നു പറഞ്ഞാണ് മുംബൈ സ്വദേശിനിയായ സീരിയല്‍ താരത്തിന്റെ പരാതി പൊലീസിന് ലഭിച്ചത്....

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച്‌ കഴിയാൻ യുവതിയുടെ അതിബുദ്ധി; മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി

ഫതേഹ്പുര്‍: കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച്‌ കഴിയാൻ യുവതി മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ ഫതേഹ്പുരിലാണ് സംഭവം. തട്ടിക്കൊണ്ട് പോയ മൂന്ന് വയസുകാരിയെ പഞ്ചാബിലെ ജലന്ധറില്‍ നിന്നും കണ്ടെത്തി. ഇതിനെ തുടർന്ന് കുട്ടിയുടെ...

കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം

കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു...

ഇൻകം ടാക്‌സ് മൂന്ന് ദിവസം തിരഞ്ഞത് എന്തൊക്കെയെന്ന് വെട്ടി തുറന്ന് പറഞ്ഞ് തപ്‌സി പന്നു

മുംബൈ:വീട്ടില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു. മൂന്നാം തിയതി മുതലാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും ഉള്‍പ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടില്‍ തിരച്ചില്‍ നടന്നത്....

വലയില്‍ കുടുങ്ങി സിംഹക്കുട്ടി ; വൈറലായി വീഡിയോ

ഗീര്‍ വനത്തില്‍ വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിക്ക്​ രക്ഷകരായി ഫോറസ്റ്റ്​ ഉദ്യോഗസ്ഥർ. ഗുജറാത്തിലെ രാജുല,​ ഗ്രേറ്റര്‍ ഗീര്‍ പ്രദേശത്താണ്​ സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീല്‍ഡ് വര്‍ക്കര്‍മാരും ചേര്‍ന്നാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. സിംഹക്കുട്ടി വലയില്‍ കുടുങ്ങിക്കിടക്കുന്നതായി...

ഇന്ത്യന്‍ കോച്ച്‌ നിക്കോളായ് സ്നെസറേവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പ​ട്യാ​ല​:​ ​ഇ​ന്ത്യ​യു​ടെ​ ​മ​ദ്ധ്യ,​ ​ദീ​ര്‍​ഘ​ദൂ​ര​ ​ഇ​ന​ങ്ങ​ളി​ലെ​ ​കോ​ച്ച്‌ ​നി​ക്കോ​ളാ​യ് ​സ്‌​നെ​സ​റേ​വി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി.​ ​പ​ട്യാ​ല​യി​ലെ​ ​നാ​ഷ​ണ​ല്‍​ ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പോ​ര്‍​ട്സ് ​സെ​ന്റ​റി​ലെ​ ​മു​റി​യി​ലാ​ണ് ​സ്നെ​സ​റേ​വി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്.​ 72​ ​വ​യ​സാ​യി​രു​ന്നു.​ ഇ​ന്ന​ലെ​...

അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റില്ല,20 പുതുമുഖങ്ങള്‍,10 വനിതകള്‍,സി.പി.എം സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ

തിരുവനന്തപുരം :രണ്ട് ടേം നിബന്ധന സി.പി.എം കർശനമാക്കിയതോടെ സി.പി.എം സാധ്യതാ പട്ടികയിൽ ഇരുപതിലേറെപ്പേർ പുതുമുഖങ്ങൾ. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എ.കെ ബാലൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർക്ക്...

Latest news