24.1 C
Kottayam
Monday, September 30, 2024

CATEGORY

National

പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്‌കരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തില്‍നിന്ന് ഒഴിവാകുന്നതെന്നാണ് മമതയുടെ വിശദീകരണം....

വാക്സിന്‍ വിതരണത്തിൽ തടസ്സം:സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ആസ്ട്രസെനക

ന്യൂഡൽഹി: വാക്സിന്‍ വിതരണം വൈകിയതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ആസ്ട്രസെനക നോട്ടീസ് അയച്ചതായി സൂചന. മറ്റു രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയിലും മറ്റും ആസ്ട്രസെനകയ്ക്ക് വിശദീകരണം നല്‍കാന്‍...

‘പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരരുത്’; സംസ്ഥാനങ്ങൾക്ക് നേരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് വർധന രൂക്ഷമായ സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രൂക്ഷമായി വിമർശിച്ചു. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണെന്നും അദ്ദേഹം...

കോവിഡ്; ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു;കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ, പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഏപ്രില്‍...

വായ്പാ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

മുംബൈ:നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്. നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ്...

ബന്ദിയാക്കപ്പെട്ട ജവാൻ വെടിയേറ്റ് ചികിത്സയിലാണെന്ന് മാവോവാദികൾ

ബിജാപുർ: ഛത്തീസ്ഗഢിൽ മാവോവാദികൾ ബന്ദിയാക്കിയ ജവാന് വെടിയേറ്റുവെന്നും ജവാൻ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടൻ പുറത്തുവിടുമെന്നും മാവോവാദികൾ അറിയിച്ചു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികൾ ഇതിനായി മധ്യസ്ഥർ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജവാനെ മോചിപ്പിക്കുന്നതിനായി...

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിര്‍ദേശം.കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന 53 ശതമാനത്തിനു മുകളില്‍ ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍...

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; അടുത്ത നാലാഴ്ച നിര്‍ണായകം

ന്യൂഡല്‍ഹി: വീണ്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. വരുന്ന നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ട്. മുന്‍ തവണത്തെ അപേക്ഷിച്ച്‌ കോവിഡ് കേസുകള്‍ ഉയരാന്‍...

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210,...

സെൽഫിയെടുക്കൽ അതിരുവിട്ടു, ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് അജിത്ത്, വീഡിയോ കാണാം

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ നടൻ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്‌ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി. സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും...

Latest news