26.1 C
Kottayam
Monday, September 30, 2024

CATEGORY

National

ഡോക്ടര്‍മാരായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചു; മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണം

കല്യാണ്‍: മഹാരാഷ്ട്രയില്‍ കൊവിഡ് സംഹാര താണ്ഡവമാടുന്നു. ക്ലിനിക് ഉടമകളും ഡോക്ടര്‍മാരുമായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയുടെ ദാരുണാവസ്ഥ വെളിവാക്കുന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഡോക്ടര്‍മാരായ അച്ഛനും മകനും മരിച്ചത്. ഡോ. നാഗേന്ദ്ര മിശ്ര...

സ്ഥിതി അതീവഗുരുതരം; രാജ്യത്ത് 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,501 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം...

ആശുപത്രിയിൽ തീപിടുത്തം: അഞ്ച് മരണം

ഛത്തീസ്ഗഡ്: റായ്പൂരിലെ ആശുപത്രിയിൽ തീപിടിത്തം. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. തീപിടുത്തത്തിൽ 5 കൊവിഡ് രോഗബാധിതർ മരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തം ഉണ്ടാവാൻ കാരണം എന്ന് പൊലീസ്...

രാജ്യത്തെ ആരോഗ്യരംഗം കടുത്ത സമ്മര്‍ദ്ദത്തില്‍,കൊവിഡ്‌ കേസുകൾ ഉയരാൻ കാരണങ്ങള്‍ വെളിപ്പെടുത്തി എയിംസ് ഡയറക്ടർ,വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. പ്രധാനമായും രണ്ട് കാരണങ്ങളാണ് രോഗവ്യാപനം രൂക്ഷമായതിന് പിന്നിലെന്നും അതിതീവ്ര രോഗ വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന...

ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കില്‍ തോമസുകുട്ടിയായി എത്തിയ വിവേക്; അതൊരു ഭാഗ്യമായി കരുതുന്നു ; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലപ്പി അഷറഫ്

കൊച്ചി:തമിഴ് ഹാസ്യ നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ന് സിനിമാ ലോകം ഉണർന്നത് . നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും രംഗത്തെത്തുന്നത്. തമിഴിന്...

കണ്ണുനീർ അടക്കാൻ ആകുന്നില്ല,ഒന്നും എഴുതാൻ ആകുന്നില്ല കൈകൾ വിറയ്ക്കുകയാണ്;വിവേകിന്റെ മരണത്തിൽ രംഭ!

ചെന്നൈ:പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേകിന്റെ മരണവാർത്ത ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിവേകിന്‍റെ ആരോഗ്യനില...

6.5 കോടി വാക്സിൻ കയറ്റി അയച്ച രാജ്യത്ത് അവശ്യ ഘട്ടത്തിൽ വാക്സിനില്ല, കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് വൻ വീഴ്ച

ന്യൂഡൽഹി:രാജ്യത്ത് കടുത്ത വാക്സീൻ ക്ഷാമം നേരിടുന്നതിന് പ്രധാനകാരണം കേന്ദ്രസർക്കാരിന്‍റെ ആസൂത്രണമില്ലായ്മയെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്സീൻ ഉത്പാദനത്തിനുള്ള കരാർ നൽകുന്നതിന് കാലതാമസം വന്നു. വാക്സീൻ ഉണ്ടാക്കുന്ന കമ്പനികളുമായി ദീർഘകാല കരാറില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കി. വാക്സീൻ...

1341 കൊവിഡ് മരണങ്ങൾ, രാജ്യത്ത് ഇന്നും രണ്ടു ലക്ഷത്തിലധികം പുതിയ കൊവിഡ് രോഗികൾ

ന്യൂഡൽഹി:രാജ്യത്ത് ഇന്നും രണ്ടുലക്ഷത്തിലധികം കൊവിഡ് രോഗികൾ. 2,34,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീ​രി​ക​രി​ച്ചത്. 24 മണിക്കൂറിനിടെ 1,341 പേര്‍ രോഗം ബാധിച്ച് മരിച്ചു. 16,79,740 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബീഹാറിലും...

കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള നടത്തുന്ന സന്യാസി മഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന...

സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടി വീരന്‍ ; വീഡിയോ കാണാം

ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. മൂന്ന് പാമ്പുകളെയാണ് പിടികൂടിയത്. ഭുവനേശ്വറിലെ കട്ടക്ക് ജില്ലയിലാണ് സംഭവം. നാട്ടുകാരാണ് പാമ്പുകളെ കാണുന്നത്. നാട്ടുകാർ ഉടൻ തന്നെ...

Latest news