25.7 C
Kottayam
Tuesday, October 1, 2024

CATEGORY

National

ഗംഗാ നദിയിൽ ഒഴുകിയെത്തിയത് 71 മൃതദേഹങ്ങൾ; യു.പിയുടെ തലയിലിട്ട് ബീഹാർ

ന്യൂഡല്‍ഹി: ലബുക്‌സര്‍ ജില്ലയില്‍ ഗംഗയില്‍ ഒഴുകിയെത്തിയ 71 മൃതദേഹങ്ങൾ സംസ്കരിച്ച സംഭവത്തിൽ പരസ്പരം പഴി ചാരി യുപിയും ബീഹാറും. സംഭവത്തിൽ യു.പിയെ കുറ്റപ്പെടുത്തുകയാണ് ബീഹാർ ചെയ്യുന്നത്. മൃതദേഹങ്ങൾ ഒഴുക്കിവിട്ടത് യുപി ആണെന്നാണ് ബീഹാർ...

നിസാരമായി കാണരുത്….കൊവിഡ് ബാധിച്ച് മരിച്ച ഗര്‍ഭിണിയായ ഭാര്യയുടെ അവസാന വീഡിയോ സന്ദേശം പങ്കുവെച്ച് യുവാവ്‌

മുംബൈ:മരണത്തിന് തൊട്ടുമുമ്പ് കൊവിഡ് രോ​ഗിയായ ഭാര്യ പങ്കുവച്ച വീഡിയോ സന്ദേശം ട്വീറ്റ് ചെയ്ത് യുവാവ്. കൊവിഡ് ബാധിച്ച് ദിവസങ്ങൾക്കുള്ളിൽ റാവിഷ് ചൗളയുടെ ​ഗർഭിണിയായ ഭാര്യ ഡിംപിൾ അറോറ മരിക്കുകയായിരുന്നു. കൊവിഡ് ബാധിക്കുന്നത്...

കൊവിഡ് പ്രതിരോധത്തില്‍ ദയനീയ പരാജയം,യു.പി ബി.ജെ.പിയില്‍ കലാപം

ന്യൂഡൽഹി:ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ നടപടികൾക്കെതിരേ സംസ്ഥാനത്തെ ബി.ജെ.പി.ക്കുള്ളിൽ അമർഷം. ജനങ്ങളുടെ ആവലാതികൾ കൈകാര്യംചെയ്യാൻ സാധിക്കുന്നില്ലെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചില പാർട്ടി എം.എൽ.എ.മാരും പാർലമെന്റ് അംഗങ്ങളും മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദി...

ഓക്‌സിജന്‍ ക്ഷാമം: ഗോവ മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍

ഗോവ: ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍. പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്നാണ്ആരോഗ്യമന്ത്രി റാണെ...

ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ജലനിരപ്പ് ഉയരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്ഫോടനമുണ്ടായത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതുവരെ...

ഇസ്രയെലില്‍ ഷെല്ലാക്രമണം,മലയാളി യുവതി മരിച്ചു

ഇടുക്കി:ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ സന്തോഷാണ് മരിച്ചത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ യുവതിയും...

കോവിഡ്: 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി:കോവിഡ് ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ദിവസവും ആയിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായും അദ്ദേഹം അറിയിച്ചു.റെയില്‍...

അമിത്ഷായുടെ കൈയില്‍ വിലങ്ങുവച്ച കന്തസ്വാമി തമിഴ്നാട് ഡി.ജി.പി, എതിരാളികളുടെ ഉറക്കം കെടുത്താൻ എം.കെ.സ്റ്റാലിൻ

ചെന്നൈ: ബി ജെ പിയെ നഖശിഖാന്തം എതിർക്കുന്ന സ്റ്റാലിന്‍റെ പുതിയ മന്ത്രിസഭ അടിമുടി പുതുമ നിറഞ്ഞതാണ്. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും പ്രതിപക്ഷ പോരാട്ടങ്ങൾക്ക് പലപ്പോഴും ചുക്കാൻ പിടിച്ചിട്ടുളള സ്റ്റാലിൻ മന്ത്രിസഭയ്‌ക്ക് പുറത്ത് നടത്തിയ...

ഇന്ത്യയിലെ പുതിയ വൈറസ് ആകുലത ഉണര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: രാജ്യത്ത് പടരുന്ന പുതിയ വകഭേദം ആകുലതയുണര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടരുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 3,70,000 കൊവിഡ്...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്ക് കൊവിഡ്, 3,876 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,876 പേര്‍ ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,56,082...

Latest news