24.3 C
Kottayam
Friday, October 4, 2024

CATEGORY

National

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ സംഘമെത്തി: കേരളത്തിലേയ്ക്ക് കടന്നതായി സംശയം

പാലക്കാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുറുവ സംഘമെത്തി. മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാളയാറിനോട് ചേര്‍ന്നുള്ള കോളനിയിലാണ് കുറുവ സംഘം എത്തിയത്.മധുക്കരയിലെ വീടുകളില്‍ നിന്ന് സാധനങ്ങളുമായി മടങ്ങുന്ന കുറുവ സംഘത്തിന്റെ...

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ്; പകുതിയും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ മരിച്ചു. 39,258 പേരാണ് രോഗമുക്തരായത്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 4,10,952 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച്...

കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ചു; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ:കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടലൂരിലെ അണ്ണാമലൈ സര്‍വകലാശാലയുടെ ഭാഗമായുള്ള രാജാ മുത്തയ്യ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജ്...

എണ്ണിത്തീർത്ത 13 മിനിട്ടുകൾ,കൊലയാളിയെ കുടുക്കിയത് വനിതാ കാഷ്യറുടെ അസാമാന്യ ധീരത

മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ ജീവനക്കാരന്‍ കവര്‍ച്ച ശ്രമത്തിനിടെ ഉദ്യോഗസ്​ഥയെ കുത്തിക്കൊലപ്പെടുത്തുകയും കാഷ്യറെ പരിക്കേല്‍പിക്കുകയും ചെയ്​ത സംഭവം മഹാരാഷ്​ട്രയിലെ വിരാര്‍ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്​. കവര്‍ച്ച ശ്രമത്തിനിടെ ബാങ്ക്​ ശാഖയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍...

സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ...

ലോക്ക് ഡൗൺ തുടരും, തമിഴ്നാട്ടിൽ കടുത്ത നിയന്ത്രണങ്ങൾ

ചെന്നൈ:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് ഒന്‍പത് വരെ നീട്ടി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഇന്നലെ 1,859 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളുകളും...

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്നലെ 44,360 പേര്‍ക്ക് രോഗബാധ, 555 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 പേര്‍ മരിച്ചു. നിലവില്‍ ഇന്ത്യയില്‍...

ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി; ഓഗസ്റ്റ് ഒന്ന് മുതൽ

റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിനുള്ള അനുമതി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. സൗദി അംഗീകരിച്ച കൊവിഡ് വാക്‌സിനുകളിലൊന്നിന്റെ...

ഡെൻമാർക്ക് താരത്തെ തരിപ്പണമാക്കി,തകര്‍പ്പന്‍ ജയവുമായി സിന്ധു ക്വാര്‍ട്ടറില്‍

ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ.വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ:...

ജമ്മുകശ്മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; 16 മരണം, നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ:ജമ്മു കശ്മീരിലെ കിഷ്ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ 16 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.പേമാരിയിൽ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്....

Latest news