25.1 C
Kottayam
Saturday, October 5, 2024

CATEGORY

National

മൈസുരു പീഡനക്കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ എൻകൗണ്ടർ ചെയ്ത് കൊല്ലണമെന്ന് കുമാരസ്വാമി

ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവര്‍ ജയിലില്‍ കിടന്ന...

ഗൂഗിളുമായി ചേർന്നുള്ള ജിയോ ഫോൺ നെക്സ്റ്റ് സെപ്തംബർ 10ന്, പ്രീ ബുക്കിംഗ് ഉടൻ

മുംബൈ:ഗൂഗിളുമായി ചേര്‍ന്ന് വികസിപ്പിച്ച റിലയന്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നും ഇതിനു മുന്നോടിയായി...

തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സ്റ്റാലിന്‍

ചെന്നൈ: ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട്ടിലുള്ള അഭയാർഥികളുടെ ഭവന പുനർനിർമാണം ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുള്ള ശ്രീലങ്കൻ തമിഴ്...

സ്‌കൂളുകള്‍ തുറക്കുന്നു;ഡല്‍ഹിയിലെ ക്രമീകരണങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ രാജ്യതലസ്ഥാനത്ത് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് പദ്ധതി. 6 മുതൽ 12 വരെ ക്ലാസുകളാണ് ആരംഭിക്കുന്നത്. 9-12 വരെ ക്ലാസുകൾ സെപ്റ്റംബർ ഒന്ന്...

പുതിയ വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ഉത്തരവിട്ട് ഹൈക്കോടതി

ചെന്നൈ:തമിഴ്നാട്ടിൽ പുതിയ വാഹനങ്ങൾക്ക്, സമ്പൂർണ പരിരക്ഷ നൽകുന്ന ബമ്പർ ടു ബമ്പർ ഇൻഷുറൻസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം ഒന്നുമുതൽ വിൽക്കുന്ന വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കാണ് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് നിർബന്ധമാക്കിയത്. വാഹനങ്ങൾക്കും...

പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് സുഹൃത്തുക്കള്‍; ഒരു പെണ്‍കുട്ടി അടക്കം പ്രതികള്‍

ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ പ്ലസ്ടു വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഇന്ദോർ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ വിദ്യാർഥിനിയുടെ നാല് സുഹൃത്തുക്കൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും പോലീസ് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം...

ഭാര്യയും നാല് സുഹൃത്തുക്കളും നിരന്തരം ഉപദ്രവിച്ചു, അപവാദം പ്രചരിപ്പിച്ചു; യുവാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

രാജ്‌കോട്ട്: യുവാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെയും അവരുടെ നാല് സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിനെ (25) മരിച്ച നിലയിൽ കണ്ടെത്തിയ...

ബാങ്ക് ജീവനക്കാരുടെ കുടുംബപെൻഷൻ അവസാന ശമ്പളത്തിന്റെ 30% ആക്കി; 9,284ല്‍നിന്ന് 35,000 രൂപ വരെ ഉയരും

മുംബൈ:രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെൻഷൻ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തി. പൊതുമേഖലാ ബാങ്കുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും സംശുദ്ധ സ്മാർട്ട് ബാങ്കിങ് ലക്ഷ്യമിട്ടുമുള്ള ഭേദഗതികളടങ്ങിയ ‘ഈസ് 4.0’ (എൻഹാൻസ്‌ഡ്...

മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി

ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ അക്രമികൾ മർദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയാണ് പെൺകുട്ടി. സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും കേസ് രജിസ്റ്റർ...

മയക്കുമരുന്നു കേസ്: റാണാ ദഗ്ഗുബാട്ടിയെയും രാകുല്‍ പ്രീത് സിങ്ങിനെയും ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡൽഹി: തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പെടെ 12 പേരെ മയക്കുമരുന്നു കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നാലുവർഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ...

Latest news