24.7 C
Kottayam
Saturday, October 5, 2024

CATEGORY

National

കാബൂള്‍ ചാവേറാക്രമണം; കേരളത്തില്‍ നിന്നുള്ള 14 മലയാളികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം

കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയും ഭീകര പ്രവർത്തനത്തെ ഓർത്ത് ജാഗ്രതയിലാണ് ഉള്ളത്. തീവ്രവാദികൾ ഇന്ത്യയെയും ഉന്നം വെക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കൂടാതെ കെരളം വഴി വരുന്നതിനു സാധ്യത കൂടുതലുമാണ്....

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതമായി കണക്കാക്കേണ്ടി വരുമെന്ന് ഹൈക്കോടതി

ചെന്നൈ:ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം. 2009ല്‍ നടന്ന ഒരു കേസിലെ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹ...

മൃതദേഹത്തിൽ ടാറ്റു,പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം,ഭാര്യയും കാമുകനുമടക്കം ഏഴുപേർ അറസ്റ്റിൽ

ഡൽഹി:മൃതദേഹത്തിലെ ടാറ്റുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെളിയിച്ചത് കൊലപാതകക്കേസ്. സംഭവത്തില്‍ മരിച്ച യുവാവിന്റെ ഭാര്യയും കാമുകനുമടക്കം ഏഴ് പേര്‍ അറസ്റ്റിലായി. ദില്ലിയിലെ പോഷ് കോളനിയായ ന്യൂഫ്രണ്ട് കോളിനിയിലാണ് സംഭവം. ഓഗസ്റ്റ്...

പെണ്‍കുട്ടികള്‍ 6.30 നുശേഷം പുറത്തുപോകുന്നത് വിലക്കിയ നടപടി പിന്‍വലിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി

ബെംഗളൂരു:മൈസൂരുവിൽ കോളേജ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ മൈസൂർ യൂണിവേഴ്സിറ്റ് പുറപ്പെടുവിച്ച വിവാദ സർക്കുലർ പിൻവലിച്ചു.മാനസഗംഗോത്രി ക്യാംപസിലെ വിദ്യാർഥിനികൾ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്....

മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം

മധ്യപ്രദേശ്: മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്‌ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീൽ ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ബാനഡ സ്വദേശിയായ കനിയ്യ...

ഭാര്യയ്ക്ക് രഹസ്യബന്ധമെന്ന് സംശയം,രഹസ്യഭാഗം തുന്നിച്ചേര്‍ത്ത ഭര്‍ത്താവിനെതിരെ കേസെടുത്തു

സിംഗ്രൗലി(മധ്യപ്രദേശ്): മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയുടെ രഹസ്യഭാഗം തുന്നിച്ചേര്‍ത്ത ഭര്‍ത്താവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തില്‍ 55കാരനായ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. സിംഗ്രൗലിയിലെ മാട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓഗസ്റ്റ്...

ഉത്സവകാലത്തിന് തയ്യാറെടുത്ത് ഫ്‌ളിപ്പ്കാര്‍ട്ട്,14000 പേര്‍ക്ക് തൊഴിലവസരം

ബെംഗളൂരു: ഇ-കൊമേഴ്സ് കമ്പനികൾക്ക് പൂട്ടിടാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിന് അതിന്റെ ആവലാതികളൊന്നുമില്ല. കമ്പനി ഫെസ്റ്റീവ് സീസണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് കണ്ട് എതിരാളികൾ തന്നെ അമ്പരന്നിരിക്കുകയാണ്. ഫെസ്റ്റീവ് സീസണിന്...

കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സീന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

ദില്ലി: കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സീന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കൊവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ...

അനാവശ്യമായി പുകഴ്‌ത്തേണ്ട; എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ മുന്നറിയിപ്പ്

ചെന്നൈ: നമ്മെക്കുറിച്ച് ഒരാൾ അൽപം ഒന്ന് പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമല്ലാത്തവരായി ആരുമില്ല. എന്നാൽ പുകഴ്ത്തൽ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി...

മൈസൂരു കൂട്ടബലാത്സംഗം:പ്രതികൾ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.അതിനിടെ, മൈസൂരു കൂട്ടബലാത്സംഗക്കേസിൽ 'ഓപ്പറേഷൻ' വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്...

Latest news