24.4 C
Kottayam
Saturday, October 5, 2024

CATEGORY

National

നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; 13കാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്

മുംബൈ:നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗർഭത്തിന് ഉത്തരവാദി പെൺകുട്ടിയുടെ 13 വയസുകാരനായ സഹോദരൻ എന്ന് മുംബൈ പൊലീസ് കണ്ടെത്തി. കുട്ടിയെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി...

സുപ്രീംകോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാര്‍; മൂന്ന് വനിതകൾ ഉൾപ്പടെ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു

ദില്ലി: മൂന്ന് വനിതകൾ ഉൾപ്പടെ ഹൈക്കോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു. കേരള-കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ ശുപാര്‍ശ കീഴ്വഴക്കം ലംഘിച്ച് രണ്ടാമതും കേന്ദ്രം മടക്കി. അതേസമയം...

‘അജ്ഞാത പനി’ഉത്തര്‍പ്രദേശിൽ മരണ നിരക്ക് ഉയരുന്നു

ഫിറോസാബാദ്:ഉത്തര്‍പ്രദേശിലെ അജ്ഞാതരോഗം ബാധിച്ച്‌ വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.12 കുട്ടികള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ അജ്ഞാതരോഗം ബാധിച്ച്‌ മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച കുട്ടികളില്‍...

മായയും ബോബിയും റൂബിയും കാബൂളില്‍ നിന്നും തിരിച്ചെത്തി

ന്യൂഡൽഹി: മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സംഘർഷഭൂമിയിൽനിന്ന് തിരിച്ച് എത്തിയിരിക്കുകയാണ് മായയും ബോബിയും റൂബിയും. ഐ.ടി.ബി.പിയുടെ ശ്വാന സേനാംഗങ്ങളായിരുന്നു ഇവർ. കാബൂളിലെ ഇന്ത്യൻ എംബസിയുടെ സുരക്ഷാ ചുമതലയിൽ ആയിരുന്നു ഇതുവരെ. ഏതാനും ദിവസങ്ങൾക്ക്...

പുതിയ കോവിഡ് വകഭേദം: C.1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളത്; വാക്‌സിനും പിടിതരില്ലെന്ന് പഠനം

ന്യൂഡൽഹി: ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി.1.2 കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നും വാക്സിനെ അതിജീവിക്കുന്നതാണെന്നും പഠനം.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി), ക്വാസുലു നെറ്റാൽ റിസർച്ച് ഇന്നോവേഷൻ,...

ചില സംസ്ഥാനങ്ങളില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന്‌ ഐ.സി.എം.ആര്‍

ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പകർച്ചവ്യാധി വിഭാഗം മേധാവി ഡോക്ടർ സമീരൻ പാണ്ഡെ.മൂന്നാം...

സാമ്പത്തിക തട്ടിപ്പ് കേസ് : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തു

ന്യുഡൽഹി: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. മറ്റ് നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ നടത്തിയ കോടികളുടെ...

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിന് ദിവസം ഒരു മണിക്കൂര്‍ മാത്രം അനുമതി; കടുത്ത നിയന്ത്രണവുമായി ചൈന

ബെയ്ജിങ്:കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് പൊതുവിൽ വലിയ ആശങ്കകളാണ് ഉയർത്തുന്നത്. എന്നാൽ ഇത് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രായോഗികമാകാറില്ല. ഇപ്പോൾ കുട്ടികളിലെ അമിത ഗെയിം ഉപയോഗം നിയന്ത്രിക്കാൻ കർശന നിയമം കൊണ്ടുവന്നിരിക്കുകയാണ് ചൈന. ഇനിമുതൽ...

മൈസൂരു കൂട്ടബലാത്സംഗം: പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ്

മൈസൂരു:മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ്. പ്രതികളെ എ.സി.പി.ശശിധറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. അതിനിടെ, മൈസൂരു കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസത്തേക്ക് പോലീസ്...

കാബൂളിൽ വീണ്ടും സ്ഫോടനം,റോക്കറ്റ് ആക്രമണമെന്ന് സൂചന

കാബൂൾ:നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും സ്ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം. അഫ്ഗാനിസ്താനിൽ...

Latest news