24.6 C
Kottayam
Monday, October 7, 2024

CATEGORY

National

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ”; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കർണാടക കോൺഗ്രസിന്റെ ട്വീറ്റ് ഏറെ...

ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ഫോണുകൾക്കും പിടി വീഴുന്നു,നോട്ടീസ് നൽകി കേന്ദ്രസർക്കാർ,വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ്;പൂട്ടിപ്പോകുമോ?

ഡല്‍ഹി:ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 ല്‍ 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സുരക്ഷാ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന്...

ഉത്തരാഖണ്ഡിലും പ്രളയം, മരണം 7 ആയി; നൈനിറ്റാളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിലിൽ നിരവധിപ്പേർ കുടുങ്ങി

ദില്ലി: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം ഏഴായി. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി...

ഉത്തര്‍പ്രദേശില്‍ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ബേക്കറി കഴിച്ച് സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. നാലും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റായ്ബറേലി ജില്ലയിലെ ഉൻചഹാർ...

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; മൂലമറ്റം വൈദ്യുതി ‌നിലയത്തിൽ ഉൽപാദനം പൂർണതോതിൽ

തൊടുപുഴ ∙ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ രാത്രി 9ന് ജലനിരപ്പ് 2396.26 അടിയിലെത്തി. 2396.86 അടിയിലെത്തിയാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. 2398.86 അടിയിലെത്തിയാൽ റെഡ്...

നടി ഉമാ മഹേശ്വരി അന്തരിച്ചു

ചെന്നൈ: സിനിമ- സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു. നാല്പത് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമാ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന്...

16 വയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ സിയോണിൽ (Seoni district) 16 വയസ്സുകാരിയെ (16 year-old girl) പുള്ളിപ്പുലി (Leopard Kill) കടിച്ചുകൊന്നു. കനിവാഡ വനമേഖലയിൽ പാണ്ഡിവദക്ക്​ അടുത്ത്​ ശനിയാഴ്ച ഉച്ചക്കാണ്​ സംഭവം. പിതാവിനൊപ്പമെത്തിയ പെൺകുട്ടിയെ പുലി...

ഇരുപത്തിയേഴുകാരിയുടെ മൃതദേഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ

സേ​ലം: ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​യായ യുവതിയുടെ മൃ​ത​ദേ​ഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ. സംഭവത്തിൽ സേലം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കു​മ​ര​സ്വാ​മി​പ്പ​ട്ടി ന​ടേ​ശ​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ബാം​ഗ്ലൂ​ർ സ്വ​ദേ​ശി പ്ര​താ​പിന്റെ ഭാ​ര്യ തേ​ജ് മൊ​ണ്ഡ​ൽ...

വരുന്നൂ രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയര്‍ ഇ-ബൈക്ക്

ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്...

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പ്പന ഒക്ടോബര്‍ 17 ആരംഭിക്കുന്നു; ഓഫറുകള്‍ അറിയാം

മുംബൈ:ഫ്‌ലിപ്കാര്‍ട്ടിന്റെ (Flipkart) ബിഗ് ബില്യണ്‍ ഡേയ്‌സ് പൂര്‍ത്തിയാക്കി ബിഗ് ദീപാവലി സെയില്‍ (Big Diwali Sale 2021) ഒക്ടോബര്‍ 17 -ന് ആരംഭിക്കുകയാണ്. ഇത് ഒക്ടോബര്‍ 23 വരെ തുടരും. നിങ്ങള്‍ ഒരു...

Latest news