National
-
അമേരിക്കയിൽ 12 നില കെട്ടിടം തകർന്നു; 99 പേരെ കാണാതായി , 102 പേരെ രക്ഷപെടുത്തി
ഫ്ലോറിഡ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന്…
Read More » -
യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമം,യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ച് തല്ലിച്ചതച്ച് സ്ത്രീകള്‍
ജയ്പൂർ:വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പരസ്യമായി ‘ശിക്ഷിച്ചു’. ഭില്‍വാരയിലെ താലിയോ കാ ഖേഡയിലാണ് സംഭവം.യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ശിക്ഷിക്കാന്‍ സ്ത്രീകള്‍…
Read More » -
10 മാസം കൊവിഡ് പോസിറ്റീവായി തുടര്‍ന്ന 72 കാരന് ഒടുവില്‍ നെഗറ്റീവ്
ലണ്ടന്‍: ബ്രിട്ടനില്‍ 72 വയസ്സുകാരന് കോവിഡ് ബാധിതനായി ജീവിച്ചത് പത്തു മാസത്തോളം. ഇതുവരെയുള്ളതില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോവിഡ് പോസിറ്റീവ് ആയ വ്യക്തി എന്ന റെക്കോര്‍ഡ്…
Read More » -
ഓണ്‍ലൈന്‍ മദ്യ വിതരണ പോര്‍ട്ടല്‍ പണം വാങ്ങി വഞ്ചിച്ചെന്നു നടി ഷബാന ആസ്മി
മുംബൈ:ഓണ്‍ലൈന്‍ മദ്യ ഡെലിവറി പ്ലാറ്റ്ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നല്‍കാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. ‘മുംബൈയിലെ ഓണ്‍ലൈന്‍ മദ്യ ഡെലിവറി പ്ലാറ്റ്ഫോമായ…
Read More » -
യുപി പോലീസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിയെ അറസ്റ്റ് ചെയ്യരുത്, ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതി-ഹൈക്കോടതി
ന്യൂഡൽഹി: ഉത്തർപ്രദേശ് പ്രദേശ് പോലീസ് സമൻസ് അയച്ച ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റിൽ നിന്ന് കർണാട ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ചോദ്യം ചെയ്യലിനായി മനീഷ്…
Read More » -
‘എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്’;രാഹുൽ കോടതിയിൽ
ന്യൂഡൽഹി: മോദി സമുദായത്തിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ കള്ളൻമാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്…
Read More » -
രാമനാട്ടുകര അപകടം കൊലപാതകമോ?ബൊലേറോ ലോറിയിലിടിച്ചത് മൂന്ന് മലക്കം മറിഞ്ഞ്; മരിച്ച അഞ്ച് പേരും പാലക്കാട് സ്വദേശികള്‍
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്.പുലർച്ചെ 4.45…
Read More »