24.6 C
Kottayam
Monday, June 15, 2026

CATEGORY

National

പരിശോധനയ്ക്കായി നിലത്തിറക്കി ഇന്‍ഡിഗോ വിമാനം; നിയന്ത്രണം വിട്ടെത്തിയ കാറ്ററിങ് വാഹനം വിമാനത്തിന്റെ എഞ്ചിനില്‍ ഇടിച്ചു

കൊല്‍ക്കത്ത: പരിശോധനയ്ക്കായി നിലത്തിറക്കിയ ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ നിയന്ത്രണം വിട്ടെത്തിയ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേ നമ്പര്‍ 51...

'മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരാക്കാനാവില്ല'; ശബരിമലക്കേസിനിടെ ജസ്റ്റിസ് നാഗരത്‌ന

ന്യൂഡൽഹി: മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായും നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്ന് ശബരിമലവിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം...

ഇതെന്താ എലി കരണ്ടോ? തെരുവുനായ ശല്യമുണ്ടോ? ഡ്രസ് വാങ്ങാൻ പൈസയില്ലേ? അക്ഷയ് കുമാറിന് ട്രോൾ

മുംബൈ:സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ ഔട്ട്ഫിറ്റ്. ഒറ്റനോട്ടത്തിൽ കണ്ടാൽ എലി കരണ്ടതെന്ന് തോന്നുന്ന, കീറിപ്പറിഞ്ഞ സ്റ്റൈലിലുള്ള വസ്ത്രമാണ് അക്ഷയ് കുമാർ ധരിച്ചിരുന്നത്. പ്രിയദർശൻ സംവിധാനം...

ഇറാന്റെ ഗതാഗത ശൃംഖല തകര്‍ത്ത് ഇസ്രയേല്‍ വ്യോമാക്രമണം; റെയില്‍വേ പാലങ്ങളും സ്റ്റേഷനുകളും തകര്‍ന്നു

ടെഹ്‌റാന്‍: ഇറാനിലെ തന്ത്രപ്രധാനമായ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ റെയിൽവേ-റോഡ് ശൃംഖലകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്‌റാൻ...

മണിപ്പൂർ വീണ്ടും കലാപകലുഷിതം;റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ...

“ഇന്ന് രാത്രി ഇറാൻ ഇല്ലാതാകും”; അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ'...

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലൊടിച്ച് ഖാർഗ് ദ്വീപിൽ ആക്രമണം; യുഎസ് മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേൽ തിരിച്ചടി

ടെഹ്‌റാൻ: വെടിനിർത്തൽ കൊണ്ടുവരാൻ ഇറാന് നൽകിയ സമയം അവസാനിക്കാനിരിക്കെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ ആക്രമണം. ദ്വീപിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടന്നതായി ഇറാനിലെ അർധ ഔദ്യോഗിക മാധ്യമമായ മെഹർ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച...

രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ കത്ത്: “കേരളത്തിന്റെ നേട്ടങ്ങൾ അട്ടിമറിക്കാൻ നോക്കിയത് കോൺഗ്രസ്”തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ വിയോജിപ്പുകൾ സ്വാഭാവികമാണെങ്കിലും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങളെ താൻ തള്ളിക്കളയുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അയച്ച മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന് ജനങ്ങളോട് ഉത്തരാവാദിത്തമുള്ളത് അഞ്ച്...

ഭക്ഷ്യവിഷബാധയെന്ന് സംശയം: രണ്ടുകുട്ടികള്‍ മരിച്ചു, മാതാപിതാക്കളുടെ നില ഗുരുതരം: കൈക്കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതെന്ന് ആരോപണം ഉയർന്നതിന് തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. അഹമ്മദാബാദിലെ ചാന്ദ്‌ഖേഡ സ്വദേശിയായ വിമൽ പ്രജാപതിയുടെ മൂന്ന് മാസം പ്രായമുള്ള മകൾ...

എല്‍.പി.ജി ക്ഷാമം രൂക്ഷം; ഓട്ടോറിക്ഷകള്‍ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് എൽ.പി.ജി. ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നിർദ്ദേശിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഈ ബദൽ മാർഗ്ഗം മുന്നോട്ടുവെച്ചത്....

Latest news