24.8 C
Kottayam
Saturday, July 18, 2026

CATEGORY

National

കെജ്രിവാളിന് ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 19 വരെ നീട്ടി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയുടേതാണ് നടപടി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണം...

‘ഞാൻ ഇപ്പോൾ എൻഡിഎയ്‌യ്‌ക്കൊപ്പം, മറ്റെന്തെങ്കിലും ഉണ്ടായാൽ അറിയിക്കും’ ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: രാജ്യത്ത് ഭരണം പിടിക്കാൻ കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ മുഴങ്ങിക്കേട്ട പേരാണ് ചന്ദ്രബാബു നായിഡു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതിന് പിന്നാലെ...

അദാനി വീണു;സമ്പന്ന സിംഹാസനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

മുംബൈ:രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ആരാണ്? നാടകീയമായ മാറ്റങ്ങളാണ് ഈ പട്ടികയിൽ സംഭവിക്കുന്നത്. നിലവിൽ ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക്...

നിതീഷിനായി വലവിരിച്ച് മുന്നണികള്‍; തേജസ്വിക്കൊപ്പം ഒരേ വിമാനത്തിൽ നിതീഷ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്. നിതീഷ് കുമാറിന്റെ...

എക്‌സിൽ ‘അശ്ലീല’ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാം; അനുവാദം നൽകി കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ:കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ്. പുതിയ മാറ്റം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാനാവും. ലൈംഗികത...

സ്മൃതി ഇറാനി, അർജുൻ മുണ്ട അടക്കം അടിതെറ്റിയത് ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാർക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജിന്‍ മുണ്ടയുമടക്കം ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന...

മോദി ഒഴിയും, ഗഡ്കരി പ്രധാനമന്ത്രി? ഡല്‍ഹിയിലെ ചര്‍ച്ചകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ കേന്ദ്രം ആര് ഭരിക്കുമെന്ന ചോദ്യം ഉയരുകയാണ്. ബിജെപി തുടരുമോ, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യം വരുമോ... രസകരമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാജ്യ തലസ്ഥാനം സാക്ഷ്യം...

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം; ഇരുമുന്നണികളുമായി സഖ്യമില്ലാത്ത ‘മറ്റുള്ളവ’യ്ക്ക് 18 സീറ്റുകൾ,ഇവരാണാ മറ്റുള്ളവര്‍

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിയപ്പോൾ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ 292 മണ്ഡലങ്ങളിലും പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് 233 മണ്ഡലങ്ങളിലും വിജയിച്ചു. ആകെയുള്ള 543 സീറ്റുകളിൽ...

സാധാരണക്കാരന്റെ ശക്തിയെ വിലകുറച്ച് കാണരുത്; റിസൾട്ട് വന്നപ്പോൾ ട്രെൻഡിങ്ങായി ധ്രുവ് റാഠി

്‌ന്യൂഡല്‍ഹി: കുറച്ചുമാസങ്ങളായി യൂട്യൂബിൽ ട്രൻഡിങ്ങിൽ ലിസ്റ്റിൽ കിടന്നു കറങ്ങുന്ന ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാകില്ല. ഇപ്പോഴിതാ വാട്ട്സാപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരനാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെ...

Latest news