24.8 C
Kottayam
Saturday, July 18, 2026

CATEGORY

National

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതാൻവേണ്ടി മാത്രമാണ് ഇരു പാര്‍ട്ടികളും കൈകോര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഇന്ത്യാ സഖ്യം...

‘രാഹുലിന് തോൽവിയിൽനിന്ന് പുറത്തുവരാനായിട്ടില്ല’; ഓഹരി കുംഭകോണ ആരോപണത്തിൽ മറുപടിയുമായി ബിജെപി

ന്യൂഡല്‍ഹി: രാഹുലിന്റെ ഓഹരി കുംഭകോണ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് ഇനിയും പുറത്തുവരാന്‍ കഴിയാത്ത രാഹുല്‍, വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ബി.ജെ.പി. വക്താവ് പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍...

ആഭ്യന്തരവും ധനവും വിട്ടുകൊടുക്കില്ലെന്ന് ബിജെപി; പ്രധാനവകുപ്പുകള്‍ ആവശ്യപ്പെട്ട് നിതീഷും നായിഡുവും നാളത്തെ എൻഡിഎ യോഗം നിർണായകം

ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നാളെ നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കാനിരിക്കെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറി. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് തെലുങ്കുദേശത്തിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ജെഡിയുവിന് മൂന്നു...

‘സീതാദേവിയെ സംശയിച്ചവര്‍’ അയോധ്യയിലെ വോട്ടർമാർക്കെതിരെ രാമായണം പരമ്പരയിലെ ‘ലക്ഷ്മണൻ’

ന്യുഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർണമായപ്പോൾ രാജ്യത്തെമ്പാടുമുള്ളവരെ ഞെട്ടിച്ച ഫലമായിരുന്നു ഉത്തർപ്രദേശിലെ ഫൈസാബാദിൽനിന്നും വന്നത്. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിം​ഗ് പരാജയപ്പെടുകയായിരുന്നു. എസ്പി സ്ഥാനാർത്ഥി അവധേഷ് പ്രസാദാണ്...

അഗ്നിവീര്‍ പിന്‍വലിയ്ക്കണം,ബീഹാറിന് പ്രത്യേക പദവി;കേന്ദ്രത്തില്‍ കളി തുടങ്ങി നിതീഷ് കുമാര്‍

പാറ്റ്ന: കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരുണ്ടാക്കാൻ എൻഡിഎ സഖ്യത്തിന് ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണ അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗത്തിൽ നിതീഷ് കുമാർ ബിജെപിക്ക് മുന്നിൽ ഉപാദിവച്ചെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു....

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു;അംഗസംഖ്യ നൂറിലെത്തി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വിശാൽ പാട്ടീൽ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെക്ക് കൈമാറി. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്...

ഓഹരി കുംഭകോണം; മോദിയും അമിത്ഷായ്ക്കുമെതിരെ, ജെപിസി അന്വേഷണം വേണം:രാഹുൽ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഓഹരി വിപണയില്‍ കുംഭകോണം നടന്നെന്ന ഗുരുതര ആരോപണവുമായാണ് രാഹുല്‍ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത്...

’67 പേര്‍ക്ക് ഒന്നാം റാങ്ക്’ നീറ്റ് പരീക്ഷയില്‍ അട്ടിമറി; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67...

ഉത്തരാഖണ്ഡില്‍ ട്രക്കിങ് സംഘം അപകടത്തിൽപ്പെട്ടു, അഞ്ച് മരണം; മരിച്ചവരില്‍ രണ്ടു മലയാളി സ്ത്രീകളും

ന്യൂ‍ഡൽഹി: ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയില്‍ ചൊവ്വാഴ്ച രാത്രി മോശം കലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തില്‍പെട്ട ട്രക്കിങ് സംഘത്തിലെ രണ്ടു മലയാളികളുടെ മരണം സ്ഥിരീകരിച്ചു. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ...

നിശാപ്പാർട്ടിയിൽ മയക്കുമരുന്ന്: നടി ഹേമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ നടന്ന നിശാപ്പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സി.സി.ബി. പോലീസ് ചൊവ്വാഴ്ചയാണ് ഹേമയെ അറസ്റ്റുചെയ്തത്. പോലീസ് നല്‍കിയ...

Latest news