മുംബൈ:ഇന്ത്യയിൽ ഇപ്പോഴും മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും- രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. മഴ പെയ്യുന്നത് നിന്നാലും മരം പെയ്യുന്നത് തുടരും എന്ന് പറയും പോലെ, വിവാഹം കഴിഞ്ഞിട്ടും...
ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗസംഖ്യയില്‍ ബിജെപി വന്‍ തിരിച്ചടി. നാല് പേരുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് അംഗനില കുറഞ്ഞിരിക്കുന്നത്. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി, എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കിയത് ഇവര്‍...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആഗോള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് നരേന്ദ്ര മോദിക്ക് എക്‌സില്‍ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ പ്രസിഡന്റ്...
അനകപ്പള്ളി: ആന്ധ്ര പ്രദേശിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധമുയർത്തി മൃഗ സംരക്ഷണ സംഘടനകൾ. അനകപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് നർത്തകൻ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. സംഭവത്തിൽ നർത്തകനെതിരെ പൊലീസ്...
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ വരൻ പാമ്പുകടിയേറ്റ് മരിച്ചു. ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകർബാസ് ഗ്രാമത്തിലാണ് സംഭവം. 26 കാരനായ വരൻ പ്രവേഷ് കുമാറാണ് പാമ്പുകടിയേറ്റ് മരിച്ചത്. അയൽ ഗ്രാമത്തിലെ...
മുംബൈ: അധികാര ദുർവിനിയോഗം ആരോപിച്ച് നടപടി നേരിട്ട അസി.കളക്ടര്‍ പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പുണെ ട്രാഫിക് പോലീസ്. സ്വകാര്യ ആഡംബര കാറില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് വെയ്ക്കുകയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും...
മുംബൈ:മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹദിനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മറ്റാരുമല്ല, ഇഷ അംബാനിയാണ്. അപൂർവമായ മൾട്ടി-കളർ ഡയമണ്ട് നെക്ലേസ് അണിഞ്ഞ ഇഷ ചടങ്ങിലെ മുഖ്യാകര്ഷണമായി. കാന്തിലാൽ ഛോട്ടാലാൽ...
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്‍പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ബിഎസ്പി നേതാവ് കെ...
ന്യൂഡല്‍ഹി: ജയ്പുര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ മുഖത്തടിച്ച സംഭവത്തില്‍ വസ്തുത വെളിപ്പെടുത്തി സ്‌പൈസ് ജെറ്റ് ജീവനക്കാരി. താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും ഇതാണ് മുഖത്തടിക്കാന്‍ കാരണമായതെന്നുമാണ് ജീവനക്കാരിയുടെ പറഞ്ഞു. ജവാന്‍ തന്നോട് മോശമായി...
മുംബൈ:ഇറങ്ങുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയിക്കാത്തതിന്റെ നിരാശയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. തുടരെ ഇറങ്ങിയ നിരവധി സിനിമകൾ പരാജയപ്പെട്ടിട്ടും മറ്റ് നടന്മാരെ പോലെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാതെ സിനിമകൾ ചെയ്യുന്നുണ്ട് താരം....