25.3 C
Kottayam
Wednesday, July 15, 2026

CATEGORY

National

ബജറ്റില്‍ കടുത്ത അതൃപ്തി; നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കേന്ദ്ര ബജറ്റില്‍ അവഗണിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ വരാനിരിക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജൂലൈ 27നാണ് നീതി ആയോഗ് യോഗം നടക്കുക. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കിയെന്നും...

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറയാൻ സാധിക്കുമോയെന്ന് നിര്‍മല സീതാരാമന്‍;ഇരുസഭകളിലും ബഹളം

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം മുഴക്കി. രാജ്യസഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം, പ്രതിപക്ഷ ആരോപണങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മല...

പ്ലാറ്റ്‍ഫോമിൽ നിന്ന് യുവതിക്ക് റെയിൻകോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈ മെട്രോ തടസപ്പെട്ടത്‌ അരമണിക്കൂര്‍

മുംബൈ:മഴയൊക്കെയല്ലേ? പുറത്ത് പോകുമ്പോൾ ഒരു റെയിൻകോട്ട് കരുതുന്നത് വളരെ നല്ലതാണ്. ഇനി അഥവാ നമ്മുടെ സുഹൃത്തുക്കൾക്കോ കാമുകനോ കാമുകിക്കോ ഒന്നും റെയിൻകോട്ടില്ലെങ്കിൽ അത് നൽകുന്നതിലും തെറ്റ് പറയാനാവില്ല. എന്നാൽ, മുംബൈയിൽ ഇങ്ങനെയൊരു റെയിൻകോട്ട്...

ഇന്ത്യക്കാരായ പുരുഷൻമാരുമായി ഡേറ്റിനില്ല, റിലേഷൻഷിപ് കോച്ചായ യുവതി പറയുന്നു;കാരണങ്ങളിവ

മുംബൈ:ഓരോ വ്യക്തിയ്ക്കും അവരുടെ പങ്കാളിയെ സംബന്ധിച്ച് ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകുന്നത് സ്വാഭാവികം. റിലേഷന്‍ഷിപ് കോച്ചെന്ന് പരിചയപ്പെടുത്തുന്ന ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ അഭിപ്രായപ്രകടമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ലോകത്ത് ശ്രദ്ധയാകുന്നത്. ഇന്ത്യക്കാരായ പുരുഷന്‍മാരുമായുള്ള ഡേറ്റില്‍ തനിക്ക് തനിക്ക് താത്പര്യമില്ലെന്നാണ്...

നീറ്റ് പരീക്ഷ റദ്ദാക്കില്ല; വ്യാപക ക്രമക്കേടുകൾ കണ്ടെത്താനായില്ല: സുപ്രീം കോടതി

ന്യുഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ...

കസേര സംരക്ഷണ ബജറ്റ്, കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചെന്നും രാഹുൽഗാന്ധിയുടെ പരിഹാസം

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാ ംമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്.കസേര സംരക്ഷണ ബജറ്റാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും...

ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; നേട്ടം പുതിയ സ്‌കീമിലുള്ളവർക്ക്

ന്യൂഡല്‍ഹി: ആദായ നികുതിഘടന പരിഷ്‌കരിച്ചു. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ...

Budget 2024:ജനപ്രിയമല്ല;ആന്ധ്ര-ബീഹാര്‍ ബഡ്ജറ്റ്‌,പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ന്യൂഡല്‍ഹി;ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ...

Budget 2024:വൈദ്യുതി ബിൽ പിടിച്ചുനിര്‍ത്താം; 18,000 രൂപ സബ്സിഡിയിൽ സോളാർ പദ്ധതി

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ സാധാരണക്കാർക്കായി വമ്പൻ പദ്ധതികൾ. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്‌ത് ബിജിലി പദ്ധതിക്ക് മികച്ച പ്രതികരണമാണ്...

Budget 2024:പാവപ്പെട്ടവർക്ക് മൂന്ന് കോടി വീടുകൾ നിർമിക്കും, സ്ത്രീകൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ

ന്യൂഡൽഹി: പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മൂന്ന് കോടി വീടുകൾ നിർമിക്കുമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമലാ സീതാരാമൻ. മോദി സർക്കാരിന്റെ ആദ്യ ധനകാര്യ ബഡ്ജ​റ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് പുതിയ...

Latest news