29.8 C
Kottayam
Wednesday, July 15, 2026

CATEGORY

National

Budget 2024:സ്വർണത്തിനും മൊബൈലിനും വിലകുറയും, കാൻസർ രോഗികൾക്കും ആശ്വാസം

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. സ്വർണത്തിനും വെള്ളിക്കും വിലകുറയും. ഇതിനൊപ്പം മൊബൈൽ ഫാേണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതൽ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയും....

‘പുതിയ ജോലിക്കാർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും, ഗുണകരമാകുക 210 ലക്ഷം യുവാക്കൾക്ക്’

ന്യൂഡൽഹി: പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു....

മുദ്രാലോൺ പരിധി 20 ലക്ഷമായി ഉയർത്തി; നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി

ന്യൂഡല്‍ഹി: മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍നിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂ നീക്കിവെയ്ക്കുന്നതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍...

ബജറ്റ് 2024 – 25 തത്സമയ അപ്‌ഡേറ്റ്: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്; ആന്ധ്രയ്ക്കും ബിഹാറിനും അകമഴിഞ്ഞ് സഹായം; വിദ്യാഭ്യാസ വായ്പാ പരിധി ഉയ‍ർത്തി

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. 11 മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരണം തുടങ്ങിയത്. നിർമലാ സീതാരാമന്‍റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇന്നത്തേത്. സഖ്യകക്ഷികളെക്കൂടി...

വീട്ടിൽ നിന്ന് പുറത്താക്കി, ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്‌ ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി

ഗാന്ധിനഗര്‍(ഗുജറാത്ത്): ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച്...

‘ബിഗ്‌ബോസില്‍ കിടപ്പറരംഗം’അണിയറക്കാരെ അറസ്റ്റ് ചെയ്യണമെന്ന് പരാതി

മുംബൈ: ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്ക്കെതിരെ മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം. ഷോയ്ക്കും അതിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേനയുടെ മുതിർന്ന...

ഇത്തവണയെങ്കിലും കേന്ദ്രം കനിയുമോ?എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന...

നാവികസേന യുദ്ധക്കപ്പലില്‍ തീപ്പിടുത്തം ; നാവികനെ കാണാതായി

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ബ്രഹ്‌മപുത്രയ്ക്ക് തീപ്പിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം.ഒരു ജൂനിയര്‍ സെയിലറെ കാണാതായെന്നും അദ്ദേഹത്തിനായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ്...

സുക്കര്‍ബര്‍ഗ് 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റ്‌ ,ഷാരൂഖ് 40 കോടിയുടെ അപാർട്‌മെന്റ്, ബച്ചൻ 30 കോടിയുടെ മാല; നവദമ്പതിമാർക്ക് സമ്മാനപ്പെരുമഴ

മുംബൈ:ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ചത്. ഷാരൂഖ് ഖാന്‍ സമ്മാനിച്ചത് 40 കോടി...

കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചു; ടെലിവിഷന്‍ താരത്തിന്റെ കോര്‍ണിയ തകരാറിലായി

ഡല്‍ഹി:കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം ജാസ്മിന്‍ ഭാസിന്റെ കോര്‍ണിയ തകരാറിലായി. കഴിഞ്ഞ 17-ാം തീയതി ഡല്‍ഹിയില്‍ ഒരു പരിപാടിക്കു വേണ്ടി കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചിരുന്നു. അതിനു ശേഷം കണ്ണിന് വേദന...

Latest news