26.1 C
Kottayam
Monday, September 30, 2024

CATEGORY

National

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു

കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് മധുര സ്വദേശിയായ 29കാരന്‍ വിനീതിനെ ആറംഗ സംഘം വടിവാളുമായി വെട്ടിയത്. കൊലപാതകം അടക്കം നിരവധി...

മണിപ്പൂർ വിഷയം: അടിയന്തരമായി ഇടപെടണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ നിവേദനം

ഇംഫാൽ: മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ നിവേദനം. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും വെടിനിൽത്താൻ വേണ്ടത് ചെയ്യണമെന്നും പത്ത് പ്രതിപക്ഷ പാർട്ടികൾ...

ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥി, സംഭാവന പ0നത്തിൻ്റെ അമ്പതാം വാർഷികത്തിൽ

മുംബൈ: ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന ചെയ്ത് ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിലെ പൂർവ വിദ്യാർഥിയാണ് അദ്ദേ​ഹം. ബോംബെ ഐഐടിയിൽ പഠിച്ചതിന്റെ  50...

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ച നെക്ലേസിന്‍റെ വില 10 ലക്ഷം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി നടൻ വിജയ് ആരാധകര്‍ നടത്തിയ പരിപാടി വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. താരം രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്നോടിയായുള്ള ആദ്യ പരിപാടിയാണിത് എന്ന നിലയിലാണ് സമ്മേളനം...

ഒഡീഷ ട്രെയിന്‍ ദുരന്തം:സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍,ഇയാളുടെ വീട് സിബിഐ സീല്‍ ചെയ്തു

ബാലാസോര്‍: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഒളിവില്‍ പോയത്. തിങ്കളാഴ്ച രാവിലെ ഇയാളുടെ...

‘ശ്രീരാമനേയും ഹനുമാനേയും അപമാനിക്കുന്നു’; ‘ആദിപുരുഷിനെ’തിരേ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും

മുംബൈ : രാമായണം അടിസ്ഥാനമാക്കി ഓ റൗത് സംവിധാനംചെയ്ത സിനിമ 'ആദിപുരുഷി'നെ ചൊല്ലിയുള്ളവിവാദങ്ങള്‍ അവസാനിക്കുന്നില്ല. വാരാണസിയില്‍ സിനിമക്കെതിരേ പ്രതിഷേധിച്ച ഒരുസംഘം പോസ്റ്റര്‍ കീറിയെറിഞ്ഞപ്പോള്‍ നിര്‍മാതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ലഖ്‌നൗ പോലീസിനെ സമീപിച്ചു....

രാമായണത്തെ ഓം റൗട്ട് തമാശയാക്കി;പ്രഭാസ് ചിത്രം ആദി പുരുഷിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ മുകേഷ് ഖന്ന

മുംബൈ:രാമയണത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് ആദി പുരുഷെന്ന് നടന്‍ മുകേഷ് ഖന്ന. രാമയണത്തേക്കുറിച്ച് ഓം റൗട്ടിന് യാതൊരു അറിവില്ലെന്നും രാമയണത്തെ അദ്ദേഹം തമാശയാക്കിയെന്നും ഖന്ന ആരോപിച്ചു. ഭീഷ്മം ഇന്റര്‍നാഷണല്‍ എന്ന അദ്ദേഹത്തിന്റെ...

ലിയോയുടെ പോസ്റ്റര്‍ വിവാദത്തില്‍; നടന്‍ വിജയ്‌ക്കെതിരെ പിഎംകെ

ചെന്നൈ: നടൻ വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡന്‍റും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. പോസ്റ്ററിലെ വിജയിയുടെ ചിത്രം പുകവലിക്കുന്ന...

എയർബസിൽ നിന്ന് 500 എ320 വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ,രാജ്യത്തെ ഏറ്റവും വലിയ ആകാശഇടപാട്‌

മുംബൈ:ഈ വർഷമാദ്യം എയർ ഇന്ത്യയുടെ എയർബസ്, ബോയിംഗ് എന്നിവയുമായുള്ള  മെഗാ 470 എയർക്രാഫ്റ്റ് ഓർഡർ തകർത്ത് ലോ കോസ്‌റ്റ് കാരിയറായ ഇൻഡിഗോ റെക്കോർഡ് ഡീലിൽ 500 എയർബസ് എ320 ഫാമിലി എയർക്രാഫ്റ്റുകൾക്ക് ഓർഡർ...

മൻ കി ബാത്തിൽ ‘മൗനം’; റേഡിയോകൾ ചവിട്ടിപ്പൊട്ടിച്ചും കത്തിച്ചും പ്രതിഷേധിച്ച് മണിപ്പൂരിലെ ജനങ്ങള്‍

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസറേഡിയോ പരിപാടി 'മന്‍ കി ബാത്' മണിപ്പുരില്‍ ഒരു വിഭാഗം ജനങ്ങള്‍ ബഹിഷ്‌കരിച്ചു. സംസ്ഥാനത്തിന്റെ കലാപകലുഷിതമായ ആഭ്യന്തരാവസ്ഥയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു...

Latest news