ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. പ്രമേയം, ദില്ലി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും...
ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് താന്‍ ഉറപ്പ് നല്‍കുന്നതായും...
ബെംഗളൂരു: പൂർണ സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതുമെന്നുമുള്ള എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും. മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന...
മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍...
കറാച്ചി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്താൻ യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ യുവതി. അഞ്ജുവെന്ന 34കാരി ഇന്ത്യന്‍ വനിതയാണ് നസറുള്ള എന്ന 29വയസുള്ള പാകിസ്താനി യുവാവിനെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവീഡിയോ സോഷ്യല്‍ മീഡിയ...
ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പുരിലെ വംശീയ കലാപത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ, കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രമേയത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും...
ന്യൂഡൽഹി: ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.
വർഷകാല സമ്മേളനത്തിൽ...
ന്യൂഡല്‍ഹി: എന്‍ജിന്‍ അറ്റകുറ്റ പണികള്‍ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ അഗ്നിശമനസേനയെ എത്തിച്ച് തീയണച്ചു....
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. മുനിസിപ്പല്‍, ടൗണ്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാന്‍ഡ് സര്‍ക്കാരിനെ നടപടി...