ന്യൂഡല്‍ഹി: എന്‍ജിന്‍ അറ്റകുറ്റ പണികള്‍ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ അഗ്നിശമനസേനയെ എത്തിച്ച് തീയണച്ചു. മറ്റൊരു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ തീപിടിത്ത ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News