SpiceJet aircraft catches fire at Delhi airport during maintenance
-
News
ഡൽഹി വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനത്തിന് തീപ്പിടിച്ചു; അപകടം അറ്റകുറ്റപ്പണിക്കിടെ
ന്യൂഡല്‍ഹി: എന്ജിന് അറ്റകുറ്റ പണികള്‍ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ…
Read More »