33.6 C
Kottayam
Tuesday, October 1, 2024

CATEGORY

National

‘കള്ളങ്ങളുടെ ചന്തയിൽ, കൊള്ളയുടെ കടയാണ് കോൺഗ്രസ്’ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ജയ്പുർ: ‘‘കള്ളങ്ങളുടെ ചന്തയിൽ, കൊള്ളയുടെ കടയാണ് കോൺഗ്രസ്’’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനഗറിൽ വിവിധ പദ്ധതികളുടെ തറക്കല്ലീടൽ നിർവഹിച്ച് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്. ‘വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ...

വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളുടെയും നിരക്ക് 25 ശതമാനം വരെ കുറയും,തീരുമാനവുമായി റെയിൽവേ

ന്യൂഡൽഹി: വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ...

തമിഴ്നാട് ഡിഐജിയുടെ മരണം; ഗൺമാന്റെ നിർണായക മൊഴി പുറത്ത്

ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു....

ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്; പങ്കെടുക്കണമെന്ന് വിശ്വാസികള്‍ക്കും സന്യസ്തർക്കും സർക്കുലർ

ജലന്ധര്‍: ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്. രൂപതയിലെ സെന്‍റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടക്കുന്നത്. ഫ്രാങ്കോ മുളക്കൽ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ്...

പിഎച്ച്ഡി യോ​ഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാം; മറ്റ് യോ​ഗ്യതകൾ വേണ്ടെന്ന് യുജിസി

ന്യൂഡൽഹി: കോളേജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി യോ​ഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാമെന്ന് യുജിസി. മറ്റ് യോ​ഗ്യതകളായ നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ വേണമെന്നില്ലെന്നും യുജിസി വ്യക്തമാക്കി. കോളേജ് അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോ​ഗ്യത നെറ്റ്, സെറ്റ്,...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് ആക്ഷേപമാണ്, രാജ്യദ്രോഹമല്ല: ബെംഗളൂരു ഹൈക്കോടതി

ബെംഗളൂരു∙ പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ വാക്കുകൾ ആക്ഷേപവും നിരുത്തവാദിത്വപരവുമാണെങ്കിലും രാജ്യദ്രോഹമല്ലെന്ന് ബെംഗളൂരു ഹൈക്കോടതി. ബിഡാറിലെ ഷഹീൻ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് കോടതിയുടെ പരാമർശം. ‘പ്രധാനമന്ത്രിയെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശത്തിൽ’ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു കേസ്....

ഒഡീഷ ട്രെയിൻ ദുരന്തം,മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ന്യൂഡൽഹി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ...

കന്യാകുമാരിയോ കോയമ്പത്തൂരോ; നരേന്ദ്രമോദി തമിഴ്‌നാട്ടിൽ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ മണ്ഡലമായ വാരാണസിക്കൊപ്പമാണ് മോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബിജെപിയുടെ മിഷന്‍ ദക്ഷിണേന്ത്യയുടെ ഭാഗമായാണ്...

പിടിവിട്ട് തക്കാളി വില; ഉത്തരേന്ത്യയിൽ വില 250 രൂപയിലേക്ക്‌

ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയില്‍ തക്കാളിവില പിടിവിട്ടുയരുന്നു. ഉത്തരാഖണ്ഡിലെ ചിലയിടങ്ങളില്‍ വെള്ളിയാഴ്ച തക്കാളി കിലോയ്ക്ക് 250 രൂപവരെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ഉത്തരകാശിയില്‍ കിലോയ്ക്ക് 180 മുതല്‍ 200 രൂപവരെ ഈടാക്കുമ്പോള്‍ ഗംഗോത്രിധാമില്‍ 250 രൂപവരെയാണ് തക്കാളിക്ക്...

തമിഴ്നാട്ടിൽ ഡിഐജി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ്...

Latest news