25.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

പ്രതിപക്ഷത്തിന് മറുപടി:എൻഡിഎ യോ​ഗം നാളെ; 38 പാർട്ടികൾ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷൻ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗം ബെംഗളൂരുവിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധം തീർക്കാനൊരുങ്ങി ബിജെപി. നാളെ ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ 38 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്നാണ് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ...

15 വിവാഹം,9 പേരുമായി വിവാഹമുറപ്പിക്കൽ,3 കോടിയുടെ തട്ടിപ്പ്; പിടിയിലായ ‘കല്യാണരാമന്‍’ കില്ലാഡി

ബെംഗളൂരു: വിവാഹത്തട്ടിപ്പുകേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ബെംഗളൂരു സ്വദേശി മറ്റ് ഒമ്പത് യുവതികളുമായും വിവാഹക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മൈസൂരു പോലീസ്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വര്‍ണവും അപഹരിക്കുകയും കൂടുതല്‍ പണം...

പീഡനം ആരോപിയ്ക്കാന്‍ ദേഹത്ത് കോഴിയുടെ ചോര പുരട്ടി യുവതി, ഹണിട്രാപ്പ്;കുടുങ്ങി

മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് മോണിക്ക ഭഗവാന്‍...

ഭോപ്പാൽ–ഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ തീപിടിത്തം

ഭോപ്പാൽ∙ മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കു പോവുകയായിരുന്ന 20171 വന്ദേഭാരതിന്റെ സി–14 കോച്ചിനാണു തീപിടിച്ചത്. 36 യാത്രക്കാരാണ് ഈ സമയം കോച്ചിൽ ഉണ്ടായിരുന്നത്. https://twitter.com/ANI_MP_CG_RJ/status/1680777480477736963?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680777480477736963%7Ctwgr%5E3de59cafbc7c900cc453ae4c9226e7c08e1c8a71%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F07%2F17%2Ffire-broke-out-in-a-coach-in-bhopal-delhi-vande-bharath-train.html തിങ്കളാഴ്ച രാവിലെയാണു സംഭവം നടന്നത്....

വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ, ആം ആദ്മിയും പങ്കെടുക്കും

ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി...

സഹോദരിമാർക്ക് പീഡനം: ഒരാൾ ആത്മഹത്യക്കു ശ്രമിച്ചു; മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ മകനെതിരെ പരാതി

ഭോപാൽ: മധ്യപ്രദേശിൽ യുവതിയെയും അനിയത്തിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവിന്റെ മകനെതിരെ ആരോപണം. യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ പ്രായപൂർത്തിയാകാത്ത അനിയത്തിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത 4 പേരിൽ ഒരാൾ ബിജെപി...

ഏഷ്യൻ അത്ലറ്റിക്സിൽ ജപ്പാൻ ചാമ്പ്യന്മാർ,ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ബാങ്കോക്ക്: അഞ്ച് ദിവസമായി നടന്നുവന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് സമാപനമായി. ആറ് സ്വർണ്ണവും 12 വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പടെ 27 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 16...

ശരദ് പവാറിനെ കാണാനെത്തി അജിത് പവാറും എംഎല്‍എമാരും; പാര്‍ട്ടി പിളരരുതെന്ന് ആവശ്യം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ ഇന്ന് എന്‍സിപി നേതാവ് ശരദ് പവാറിനെ കാണാനെത്തി. മുംബൈയിലെ വൈബി ചവാന്‍ സെന്ററില്‍ അപ്രതീക്ഷിതമായി നടന്ന കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു....

ഏക സിവിൽ കോഡ്: പ്രതികരണം സൂക്ഷ്മതയോടെ മതിയെന്ന് കോൺഗ്രസിന് ഉപദേശം;നിലപാട് കരട് ബിൽ വന്ന ശേഷം

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിലെ നിയമ വിദഗ്ധ നേതാക്കള്‍ യോഗം ചേര്‍ന്നു. വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്താനും കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നും...

ഭർത്താവും മക്കളും നിസ്സഹായരായി നോക്കിനിൽക്കെ യുവതിയെ തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നു,ദൃശ്യങ്ങൾ പുറത്ത്

മുംബൈ: ഭർത്താവും മക്കളും നിസ്സഹായരായി നോക്കിനിൽക്കെ ഒരു യുവതിയെ തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ വീഡിയോ കണ്ട് നടുങ്ങി രാജ്യം. മുംബൈ ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിലാണ് സംഭവം. കുടുംബത്തിനൊപ്പം പിക്നിക്കിനെത്തിയ  32 കാരിയായ ജ്യോതി സോനാർ...

Latest news