24.9 C
Kottayam
Wednesday, October 2, 2024

CATEGORY

National

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക്...

ആവേശം കെട്ടടങ്ങി; ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു

മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്സ് (Threads) എന്ന ആപ്പ് ലോഞ്ച് ചെയ്തതിന് പിന്നാലെ വൻതോതിൽ ഡൌൺലോഡ് ചെയ്യപ്പെട്ടു. ആദ്യത്തെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് ഉപയോക്താക്കളെ നോടാനും പ്ലാറ്റ്ഫോമിന് സാധിച്ചിരുന്നു. ട്വിറ്ററിന് സമാനമായ സവിശേഷതകളോടെ...

ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം, സഞ്ചാരം തുടരുന്നു, ചന്ദ്രനിലേക്കുള്ള യാത്ര ഉടൻ തുടങ്ങും

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയർത്തലുകളാണ് ഇനി ബാക്കിയുള്ളത്....

മോദിയെ വീഴ്ത്താൻ ‘ഇന്ത്യ’യെന്ന പേര് നിര്‍ദേശിച്ചതാര്? ആരും എതിർക്കാതെ നിമിഷങ്ങൾക്കകം അംഗീകാരം

ബെംഗളൂരു: ബിജെപിക്കെതിരെ രൂപംകൊണ്ട വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിർദേശിച്ചത് രാഹുൽ ഗാന്ധിയെന്ന് എൻസിപി നേതാവ് ജിതേന്ദ്ര അഹ്‍വാദ്. രാഹുലിൻ്റെ സർഗാത്മക വളരെയധികം...

കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്ന് ഇഡി, 42 കോടി നിക്ഷേപം മരവിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു....

വിശാല പ്രതിപക്ഷ സഖ്യത്തിൻ്റെ പേര് ‘ഇന്ത്യ’ യോഗത്തെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളുരു: ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിന് ഇന്ത്യയെന്ന് പേര്‍ നല്‍കി. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര...

നഷ്ടമായത് കേരളത്തിന്റെ ഉന്നമനത്തിന് ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെ-പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുപ്രവർത്തനത്തിനും കേരളത്തിന്റെ ഉന്നമനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച നേതാവിനേയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 'പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും...

വിവാദ ലിപ് ലോക്കിന് കാരണമിതാണ്‌!തുറന്നു പറഞ്ഞ് നടി നന്ദിത ശ്വേത

ചെന്നൈ:തെലുങ്ക്, തമിഴ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധനേടിയ നടിയാണ് നന്ദിത ശ്വേത. 2011 മുതൽ സിനിമയിൽ സജീവമാണ് താരം. കന്നഡ സിനിമയിൽ നിന്ന് അരങ്ങേറ്റം കുറിച്ച നന്ദിത പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിച്ചു....

തമിഴ്‌നാട്ടില്‍ രണ്ടാം മന്ത്രിയും ഇ.ഡി കസ്റ്റഡിയില്‍ പൊന്‍മുടിയ്‌ക്കെതിരായ നടപടി മാരത്തണ്‍ റെയ്ഡിന് പിന്നാലെ

ചെന്നൈ: തമിഴ്‌നാട് മന്ത്രി പൊന്‍മുടിയെ ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ മുതല്‍ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന്...

ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ;അബുദാബിയിൽ ഐഐടി ഓഫ് ക്യാംപസ്

ദുബായ്‌:ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ധാരണ. നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ...

Latest news