25.8 C
Kottayam
Wednesday, October 2, 2024

CATEGORY

National

മണിപ്പൂരിന് പിന്നാലെ ഹരിയാന;ഗുരുഗ്രാമിൽ കടകളും ഭക്ഷണശാലകളും തീവച്ച് നശിപ്പിച്ചു

ഗുരുഗ്രാം∙ രണ്ട് ദിവസമായി സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിൽ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികൾ എത്തിയത്. വിവിധ വാഹനങ്ങളിൽ എത്തിയ ഇരുനൂറോളം വരുന്ന...

മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നു,എങ്ങനെ നീതി നടപ്പാകും എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി.ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.സ്ഥിതി...

പാര്‍ക്കിംഗ് ബേസ്‌മെന്റിലെ ഒറ്റമുറി വീട്, ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്ക്; സമ്പന്നയല്ലെന്ന് ഫാത്തിമ സന

മുംബൈ:ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഫാത്തിമ സന ബോളിവുഡിലെത്തുന്നത്. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്. ചിത്രം വലിയ വിജയമായി മാറിയതോടെ ഫാത്തിമയും...

വി.എച്ച്.പി റാലിയില്‍ സംഘര്‍ഷം; വെടിയേറ്റ 2 ഹോംഗാർഡുകള്‍ കൊല്ലപ്പെട്ടു,ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിൽ വിഎച്ച്പി റാലിക്കിടെ ഉണ്ടായ കല്ലേറിനെ തുടർന്നുണ്ടായ സംഘർഷത്തില്‍ രണ്ട് മരണം. വെടിയേറ്റ് രണ്ട് ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. സംഘർഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷം പലയിടങ്ങളിലേക്ക് വ്യാപിക്കുന്ന...

വി.എച്ച്.പി റാലിക്കുനേരെ കല്ലേറ്; ഹരിയാണയിൽ സംഘർഷം, നിരോധനാജ്ഞ

ചണ്ഡീഗഢ്: ഹരിയാണയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) റാലിക്കുനേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചു....

തൃച്ചി‌-ഷാർജ എയർ ഇന്ത്യ എക്പ്രസ് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു; യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാൻഡിങ് ഗിയറിലെ...

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിലേക്ക്

ഹൈദരാബാദ്: തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപി ചേർന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 ശനിയാഴ്ച ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയെ സന്ദര്‍ശിച്ചുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ഞാന്‍ മന്ത്രിയായത്;നിങ്ങളുടെ മകന്‍ എങ്ങനെ ബി.സി.സി.ഐ സെക്രട്ടറിയായി? അമിത് ഷായോട് ഉദയനിധി

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ വിമര്‍ശനുമായി തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ഡി.എം.കെ എന്ന അമിത് ഷായുടെ പരാമര്‍ശനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടാണ് മന്ത്രിയായതെന്നും...

‘അമ്മ മാത്രം ഉള്ളിലേക്ക് വന്നാൽ മതിയെന്ന് വിജയ്; ​ഗേറ്റിന് മുന്നിൽ പിതാവിനെ നടൻ തടഞ്ഞു’വെളിപ്പെടുത്തല്‍

ചെന്നൈ:ജീവിതത്തിലെ സുപ്രധാന ഘട്ടത്തിലൂടെയാണ് നടൻ വിജയ് കടന്ന് പോകുന്നത്. വർഷങ്ങൾ നീണ്ട സിനിമാ കരിയറിനൊടുവിൽ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇളയ ദളപതിയായി സിനിമാ ലോകം വാഴ്ത്തിയ വിജയ്ക്ക് രാഷ്ട്രീയത്തിൽ തിളങ്ങാൻ പറ്റുമോ...

പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്, പിഎസ്എൽവിയുടെ 58ാം ദൗത്യം

ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.)യുടെ വാണിജ്യ വിക്ഷേപണ ദൗത്യമായ പി.എസ്.എൽ.വി-സി.56 ഏഴ് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് പി.എസ്.എൽ.വി-സി.56 ഭ്രമണപഥത്തിലെത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ...

Latest news