25 C
Kottayam
Thursday, October 3, 2024

CATEGORY

National

അവസരങ്ങള്‍ക്ക് വേണ്ടി ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട്! എതിര്‍ക്കുന്നവരെ നശിപ്പിക്കും:നടി ലത

കൊച്ചി:കാസ്റ്റിംഗ് കൗച്ച് എന്നത് എല്ലാ മേഖലയിലും നിലനില്‍ക്കുന്നൊരു കാര്യമാണ്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പല പ്രമുഖ താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും...

ഗ്യാന്‍വാപി മസ്ജിദില്‍ സർവ്വേ ആരംഭിച്ച് എഎസ്ഐ: കനത്ത സുരക്ഷ,ബഹിഷ്കരിച്ച് പള്ളിക്കമ്മിറ്റി

വാരണാസി: ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കള്‍ സർവ്വേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ ശാസ്ത്രീയപരിശോധന ആരംഭിച്ചു. മസ്ജിദിലും പരിസര പ്രദേശത്തും ശാസ്ത്രീയ പരിശോധന നടത്താന്‍ അലഹബാദ് കോടതി കഴിഞ്ഞ ദിവസം എഎസ്ഐക്ക്...

സംഘര്‍ഷം തുടര്‍ന്ന് മണിപ്പൂര്‍; ഇംഫാലിലെ വെടിവെപ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ഉണ്ടായ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കലാപത്തില്‍ മരിച്ച 35 പേരുടെ മൃതദേഹങ്ങള്‍ കൂട്ട സംസ്‌കാരത്തിന് നിശ്ചയിച്ച ബിഷ്ണുപൂര്‍-ചൂരാചന്ദ്പൂര്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ താഴ്‌വരയില്‍...

മണിപ്പൂരിൽ വീണ്ടും സംഘർഷം;കർഫ്യൂ ഇളവുകൾ പിൻവലിച്ചു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ മെയ്തെയ് വിഭാഗം പൊലീസുമായി ഏറ്റുമുട്ടി. ബിഷ്ണുപുർ അതിർത്തി ഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘർഷ സാഹചര്യം...

12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  ജീവനോടെ തീ കൊളുത്തി കൊന്നു

ഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം...

മണിപ്പുരിൽ കുക്കികളുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; തൽസ്ഥിതി തുടരണം

ഇംഫാല്‍: സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് മണിപ്പുര്‍ ഹൈക്കോടതി. സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ച ചുരാചാന്ദപുരിലെ ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദേശം. വ്യാഴാഴ്ച രാവിലെ ആറുമണിക്ക്...

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ:പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് വിധി. മധുര ബഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ്...

ആ നടന്റെ വാക്ക് കേട്ട് ഐശ്വര്യയെ ചതിച്ചു! കടുത്ത അനീതി; ബലിയാടാക്കപ്പെട്ടവരുടെ പട്ടികയില്‍ ശ്രീദേവിയും

മുംബൈ:താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് അവാര്‍ഡുകള്‍ എന്നത്. തങ്ങളുടെ കരിയറിന്റെ മുന്നോട്ടുള്ള കുതിപ്പിന് അവാര്‍ഡുകള്‍ ഒരുപാട് സഹായിക്കാറുണ്ട്. അധികം ശ്രദ്ധിക്കപ്പെടാതിരുന്നവര്‍ അവാര്‍ഡ് നേട്ടത്തിലൂടെ താരങ്ങളായി മാറുന്നതും കാണാം. അതേസമയം എല്ലാ അവാര്‍ഡുകളും സത്യസന്ധമല്ലെന്നതും...

‘അപകീർത്തിക്കേസിൽ മാപ്പ് പറയില്ല’; രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. ഹരജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും...

തെലുങ്ക് നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ: പൂച്ചെണ്ട് നൽകി സ്വീകരണം

ബെംഗളൂരു: പ്രശസ്ത തെലുങ്ക് നടിയും മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ ബിജെപി ജനറൽ സെക്രട്ടറിയും തെലങ്കാന ചുമതലയുള്ള തരുൺ ചുഗും ചേർന്ന് ജയസുധക്ക് സ്വീകരണം...

Latest news