25 C
Kottayam
Thursday, October 3, 2024

CATEGORY

National

‘എന്നെ നോക്കാന്‍‌ എനിക്ക് നന്നായി അറിയാം’ചികില്‍സയ്ക്കായി 25 കോടി രൂപ കടം വാങ്ങിയെന്ന വാർത്തയോട് പ്രതികരിച്ച് സാമന്ത

ഹൈദരാബാദ്: ഒരു സൂപ്പർ താരത്തിൽ നിന്ന് തന്‍റെ ചികില്‍സയ്ക്കായി സാമന്ത 25 കോടി രൂപ കടം വാങ്ങിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സാമന്ത. രോഗങ്ങളെക്കുറിച്ച്...

മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ - ചുരാചന്ദ്പൂർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാ​ഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. കഴി‍ഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ കുക്കി...

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ഹലൻ വനമേഖലയിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പരുക്കേറ്റ മൂന്നു സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത്...

സവർക്കറെ അപകീർത്തിപ്പെടുത്തൽ; രാഹുൽ വീണ്ടും അയോഗ്യനാകുമെന്ന് അമിത് മാളവ്യ

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട ശിക്ഷാവിധിയെ രാഹുല്‍ഗാന്ധി മറികടന്നെങ്കിലും അതെത്ര കാലത്തേക്കെന്ന് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ. സവര്‍ക്കറെ ചെളിവാരിയെറിഞ്ഞതിന് കുടുംബം നല്‍കിയതുള്‍പ്പെടെ വേറെയും നിരവധി അപകീര്‍ത്തിക്കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിലവിലുണ്ടെന്ന്...

മിണ്ടാതിരുന്നില്ലെങ്കിൽ ഇ.ഡി വീട്ടിൽവരും’; പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി: വീഡിയോ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായി നിലപാടെടുക്കുന്ന കക്ഷികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായുള്ള ആരോപണം ഏറെ നാളായി പ്രതിപക്ഷം ഉന്നയിച്ചുവരുന്നതാണ്. ഈ സാഹചര്യത്തിലാണ് 'മിണ്ടാതിരുന്നില്ലെങ്കിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നിങ്ങളുടെ വീട്ടിൽ വരും'...

മിണ്ടാതിരുന്നോ, ഇല്ലെങ്കിൽ ഇഡി വീട്ടിലെത്തും’; ലോക്സഭ ചർച്ചക്കിടെ ഭീഷണിയുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ലോക്സഭ ചർച്ചക്കിടെ കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശം വിവാദമാകുന്നു.  ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശമാണ് പുലിവാല് പിടിച്ചത്....

ഉത്തരവാദിത്തങ്ങളിൽ വ്യക്തതയുണ്ട്;ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും, പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് രാഹുൽ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരണം രണ്ട് വരിയിൽ ഒതുക്കി രാഹുൽ ഗാന്ധി. ഇന്നല്ലങ്കിൽ നാളെ സത്യം...

എന്തുകൊണ്ട് പരമാവധി ശിക്ഷ? വിചാരാണക്കോടതി വിശദീകരിക്കണം, രാഹുൽ കേസിൽ സുപ്രീം കോടതി

ന്യൂഡൽഹി∙ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ...

രാഹുൽ ഗാന്ധിക്ക് ആശ്വാസം,തടവ് ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി:: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക്...

ലിപ്പ് ജോബും നോസ് ജോബും ചെയ്യാന്‍ പറഞ്ഞു! 18-ാം വയസിലെ ദുരനുഭവം പറഞ്ഞ് സയാമി

മുംബൈ:സ്‌പോര്‍ട്‌സില്‍ നിന്നും സിനിമയിലേക്ക് കരിയര്‍ ഷിഫ്റ്റ് ചെയ്ത ഒരുപാട് താരങ്ങളുണ്ട്. ദീപിക പദുക്കോണ്‍ മുതല്‍ റിതിക സിങ് വരെയുള്ളവര്‍ ആ പട്ടികയിലുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് യുവ നടി സയാമി ഖേര്‍. ക്രിക്കറ്റില്‍ നിന്നുമാണ്...

Latest news