ഡല്‍ഹി:ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കാനാരുങ്ങി ഡിഒഇ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്....
ഇസ്ലാമാബാദ്: സ്വകാര്യദൃശ്യം ചോർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ടിക് ടോക് താരം. പാകിസ്താൻ സ്വദേശിനിയായ മിനാഹിൽ മാലിക് ആണ് ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക്...
ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിന്റെ തുടർന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും അതിശക്തമായ മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ഇടമുറിയാതെ തുടരുകയാണെന്നാണ് വിവരം. വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത പരിഗണിച്ച് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.ഇന്ന്...
തിരുവനന്തപുരം: ദാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി ഇന്ത്യന്‍ തീരം തൊടും. ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതേ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ...
ചെന്നൈ: കരാർജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. 1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ വ്യവസ്ഥകൾ കരാർവ്യവസ്ഥകളുടെ പരിധിക്കു മേലെ നിൽക്കുമെന്നും ചീഫ് ജസ്റ്റിസ് കെ.ആർ. ശ്രീറാം, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരുടെ...
ഗുജറാത്ത്: വ്യാജന്മാരും, കുറ്റകൃത്യങ്ങളും ഓരോ ദിവസവും കൂടി വരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഓരോ ദിവസവും വ്യത്യസ്തമായ തട്ടിപ്പുകളാണ് ഗുജറാത്തിൽ നടക്കുന്നത്. വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ നടാക്കാറുള്ള തട്ടിപ്പുകളും വ്യാപകമാണ്. അതുപോലെ...
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ദുരിതം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍...