23.7 C
Kottayam
Sunday, July 5, 2026

CATEGORY

National

വീട്ടിലറിയിക്കാതെ നടത്തിയ ട്രിപ്പ്, ഫോട്ടോ സഹിതം ഭാര്യയെ അറിയിച്ച തയ്യൽകാരനെ കൊന്നു; പ്രതികൾക്ക് 6 വർഷം തടവ്

ബംഗളൂരു: കർണ്ണാടകയിലെ ചിന്നരായപട്നയിൽ തയ്യൽക്കാരനായ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം തടവ്. ഭരത് ഗോപാല്‍ (34), അഭിഷേക് യോഗേഷ്  (29), ചിരഞ്ജീവി ഗൗഡ (27), അഭിഷേക് നാഗരാജു (32), സോമശേഖര്‍...

ഉത്തരാഖണ്ഡിൽ ആദ്യ ലിവ്-ഇൻ ബന്ധം രജിസ്റ്റർ ചെയ്തു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ യൂണിഫോം സിവില്‍ കോഡ് (യുസിസി) പോര്‍ട്ടലില്‍ നടപ്പിലാക്കിയതിന് പിന്നാലെ 10 ദിവസത്തിനുള്ളില്‍ ആദ്യ ഒരു ലിവ്-ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷനായി ഇതുവരെ അഞ്ച് അപേക്ഷകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു....

സൊമാറ്റോ പേരുമാറ്റി, ഇനി അറിയപ്പെടുക ഈ പേരില്‍

മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പേരുമാറ്റത്തിനൊരുങ്ങുന്നു. മാതൃകമ്പനിയുടെ പേര് സൊമാറ്റോയില്‍ നിന്ന് എറ്റേണല്‍ എന്നാക്കുന്നതിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കമ്പനി പേര് മാറുമെങ്കിലും ഭക്ഷണവിതരണത്തിനുള്ള സംവിധാനം സൊമാറ്റോ...

അനാമികയുടെ മരണം; നടപടികളുമായി കോളേജ്, പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

ബെം​ഗളൂരു: നഴ്സിങ് വിദ്യാർത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ. പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ്...

പരിശീലനപറക്കലിനിടെ വ്യോമസേന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ സുരക്ഷിതർ; സംഭവം മധ്യപ്രദേശിലെ ശിവപുരിയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്ന്  വീണ് അപകടം. മിറാഷ് 2000 വിമാനം ആണ് തകർന്നു വീണത്. പൈലറ്റ് സുരക്ഷിതനാണെന്നാണ് വിവരം. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്....

ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ; '40 മണിക്കൂർ കയ്യും കാലും വിലങ്ങിട്ടു'

വാഷിങ്ടണ്‍: അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ്...

‘കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു,സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ അനുവദിച്ചിരുന്നില്ല; അമൃത്സറിൽ എത്തിയ ശേഷമാണ് അഴിച്ചത്’ നരകയാത്ര തുറന്നുപറഞ്ഞ്‌ അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരൻ

ന്യൂഡല്‍ഹി: കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ. അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ ജസ്പാൽ സിങ് പറഞ്ഞു. അതേസമയം...

അമേരിക്കയിൽ നിന്ന് നാടു കടത്തിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ചോ എത്തിച്ചത്? അല്ലെന്ന് പിഐബി; കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ആദ്യസംഘം അമൃത്സറിലെത്തിയതിന് പിന്നാലെ 'വിലങ്ങ്' വിവാദവും കത്തുന്നു. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞിട്ടുണ്ട്....

ഡൽഹിയിൽ ആംആദ്മിക്ക് കാലിടറും? ബി.ജെ.പി. അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ, കോൺഗ്രസ് നിലംതൊടില്ല

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി.ജെ.പിക്കാണ് മുന്‍തൂക്കം.പി-മാര്‍കിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49...

11 കോടി രൂപ 52 കിലോ സ്വര്‍ണം!ഉപേക്ഷിക്കപ്പെട്ട കാര്‍ ആരുടേത്‌?അമ്പരന്ന് അന്വേഷണ ഏജന്‍സികള്‍

ഭോപ്പാല്‍: ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും, ആശ്ചര്യം അന്വേഷണത്തിന് വഴിമാറിയിപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍....

Latest news