23.7 C
Kottayam
Sunday, July 5, 2026

CATEGORY

National

‘ആപ്പി’ന് പാരയായത് കോണ്‍ഗ്രസ്‌! പലയിടത്തും നിർണായകമായി കോൺഗ്രസ് വോട്ടുകൾ; കെജ്രിവാളും വീണത് ‘ഘടകക്ഷി’യുടെ വോട്ടില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് 'ആപ്' വെച്ചത് കോണ്‍ഗ്രസെന്ന് കണക്കുകൾ. നേരിയ ഭൂരിപക്ഷത്തിന് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ച പലസീറ്റുകളിലും ആംആദ്മി സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേടിയ വോട്ടുകളായിരുന്നു. ആംആദ്മി പരാജയപ്പെട്ട പല...

ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു, ബിജെപിക്ക് അഭിനന്ദനം; ജനസേവനം തുടരുമെന്ന് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്‌രിവാള്‍ ബിജെപിയെ അഭിനന്ദിക്കുകയും ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിപറയുകയും ചെയ്തത്. 'ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു....

തലസ്ഥാനത്ത് താമര തരംഗം; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി, പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യും

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്ചകൾ നടന്നു...

ഒരു ലക്ഷത്തിലധികം വിധിന്യായങ്ങള്‍; ആ വിധികളെല്ലാം തന്നെ കൊണ്ട് പറയിച്ചത് മുരുകന്‍: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍

ചെന്നൈ: ദൈവത്തെ ചേര്‍ത്തുപിടിച്ച് മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം. സൊക്കലിംഗത്തിന്റെ പ്രസംഗമാണ്...

ഇന്‍ഫോസിസ്‌ ഒറ്റയടിക്ക് പുറത്താക്കിയത് 400 ജീവനക്കാരെ; കടുത്ത നടപടിയില്‍ കുഴഞ്ഞുവീണ് ട്രെയിനികൾ; കമ്പനിയുടെ വിശദികരണം ഇങ്ങനെ

ബംഗളൂരു: ഇൻഫോസിസിൽ ഒറ്റത്തവണയായി 400 പേരെ പിരിച്ചുവിട്ടതായി വിവരങ്ങൾ. 700ഓളം ട്രെയിനികളിൽ 400 പേരെയാണ് മൂന്ന് പരീക്ഷകൾക്ക് ശേഷം പിരിച്ചുവിട്ടിരിക്കുന്നത്. 2024 ഒക്‌ടോബറിലാണ് ഇവരെ മൈസൂരു ക്യാമ്പസിൽ ജോലിക്കായി എടുത്തത്. ട്രെയിനിംഗിന് ശേഷം നടത്തിയ...

ആം ആദ്മി വീഴുന്നു; ഡൽഹിയിൽ ബി.ജെ.പിയ്ക്ക് വമ്പന്‍ കുതിപ്പ്‌

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു....

ഡൽഹിയിൽ ആദ്യഘട്ടത്തിൽ ബി.ജെ.പി മുന്നേറ്റം; കെജ്‌രിവാളും അതിഷിയും പിന്നിൽ

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. 8.20-വരെ എ.എപിക്ക് ആറ് സീറ്റുകളിലും ബി.ജെ.പി ഒമ്പത് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. അതേസമയം കോണ്‍ഗ്രസ്...

വീട്ടിലെത്തി നാലാം ക്ലാസുകാരി പറഞ്ഞത് കേട്ട് രക്ഷിതാക്കൾ ഞെട്ടി, പ്രിൻസിപ്പലിന്‍റെ ഭർത്താവടക്കം 4 പേർ പിടിയിൽ

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്കൂളിൽ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവ് അടക്കം നാല് പ്രതികൾ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ തല്ലിതകർത്തു....

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ഇന്ന്, ഭരണ തുടർച്ച ഉറപ്പെന്ന് ആം ആദ്മി, അട്ടിമറിയ്ക്കാൻ ബിജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699...

അഛന്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി, 4 വയസുകാരി വീഡിയോ കോളിലൂടെ അമ്മൂമ്മയെ വിവരം അറിയിച്ചു

ലക്നൗ: ഉത്തര്‍ പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയിലാണ് സംഭവം. മൊറാദാബാദില്‍ അധ്യാപികയായിരുന്ന റൂബി (35) യാണ് കൊല്ലപ്പെട്ടത്.  ഭര്‍ത്താവ് രോഹിത് കുമാര്‍ റൂബിയെ...

Latest news