23.7 C
Kottayam
Sunday, July 5, 2026

CATEGORY

National

ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ ആണ് താംബരം പൊലീസ് അറസ്റ്റുചെയ്തത്.  യുവതി...

രാത്രി വൈകിയുള്ള ട്രെയിൻ, യാത്രക്കിടെ ആരോ സീറ്റിൽ വന്നിരുന്നു, ലൈംഗിക അതിക്രമം, യുവതിയുടെ പരാതിയിൽ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വീണ്ടും യുവതിക്ക് നേരേ ലൈംഗികാതിക്രമം. 26കാരിയെ മദ്യലഹരിയിൽ യുവാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ദിണ്ടിഗലിൽ വച്ച് പ്രതിയെ റെയിൽവേ പൊലീസ് അറസറ്റ് ചെയ്തുട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നാലു...

മണിപ്പൂർ രാഷ്ട്രപതിഭരണത്തിലേക്ക് ? ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്

ഇംഫാല്‍: തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്റെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയത്തിനു നോട്ടിസ് ലഭിച്ചതിനു പിന്നാലെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം...

മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വെച്ചു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വംശീയ കലാപം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. സംസ്ഥാനത്ത് തന്റെ നേതൃത്വത്തിന് എതിരെയുളള വിമത കലാപം തണുപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമായും ബിരേന്‍ സിങ്ങിന്റെ...

കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അപകടം; എസ്.യു.വി ട്രക്കുമായി കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

സോൻഭദ്ര: മഹാകുംഭ മേളയിൽ പങ്കെടുത്ത വിശ്വാസികളുമായി മടങ്ങിയ വാഹനം ട്രെക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള വിശ്വാസികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ...

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഏറ്റുമുട്ടൽ; 31 നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു....

വനത്തില്‍ 2 പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍, സംഭവം ഒറീസയില്‍

ഭുവനേശ്വര്‍: ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിൽ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍...

ആരാകും ഡൽഹി മുഖ്യമന്ത്രി? മൂന്നു പേരുകള്‍ പരിഗണനയിൽ, ബിജെപിയിൽ ചര്‍ച്ചകൾ തുടരും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ഡൽഹി...

വരന് സിബിൽ സ്‌കോർ കുറവ്; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്‍റെ ബന്ധുക്കൾ; സംഭവം മഹാരാഷ്ട്രയിൽ

മൂർതിസാപൂർ: പല കാരണങ്ങളാൽ വിവാഹ ബന്ധങ്ങളിൽ നിന്നും വധു വരന്മാർ പിന്മാറുന്നത് മുൻപും വാർത്തകളായിട്ടുണ്ട്. രസകരമായതും, അമ്പരിപ്പിക്കുന്നതുമായ പലകാരണങ്ങൾ ഇവയ്ക്ക് പിന്നിലുണ്ടാകാറുമുണ്ട്. അത്തരത്തിൽ നിന്നൊരു സംഭവമാണ് മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വധുവിന്‍റെ...

ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ രണ്ടുവര്‍ഷമായി കയ്യാളുന്നത് ബിജെപി; എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു; നിരീക്ഷണവുമായി ധ്രുവ് പാഠി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണങ്ങള്‍ എന്തെല്ലാം? ഭരണവിരുദ്ധ വികാരവും, മധ്യവര്‍ഗ്ഗത്തിന്റെ അതൃപ്തിയും, ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കാത്തതും അടക്കം പലവിധ കാരണങ്ങളാണ് നിരത്തുന്നത്. എന്നാല്‍, മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ...

Latest news