25.2 C
Kottayam
Sunday, May 19, 2024

CATEGORY

National

കോടതിയുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് പാടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി. പി.എം.എൽ.എ. നിയമത്തിന്റെ 19-ാം അനുച്ഛേദ പ്രകാരം ഇത്തരം കേസുകളിൽ അനുമതി ഇല്ലാതെ അറസ്റ്റിനുള്ള അധികാരം...

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രചാരണ പ്രസംഗങ്ങളുടെ പേരില്‍ നടപടിയെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ജനങ്ങള്‍ 'ഇന്‍ഡ്യ' ബ്ലോക്കിന് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി...

പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ? വെല്ലുവിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി:സിഎഎ നടപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും  പ്രധാനമന്ത്രി."വിഭജനത്തിന്‍റെ  ഇരകൾക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിൻറെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരിൽ കലാപം...

സുനിൽ ഛേത്രി കളമൊഴിയുന്നു; അവസാന മത്സരം കുവൈത്തിനെതിരേ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ പിന്തുണയ്ക്കും ? നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പുരോഗമിക്കെ നിര്‍ണായക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത വ്യക്തമാക്കി. ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്...

ന്യൂസ് ക്ലിക്ക് കേസ്: പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യു.എ.പി.എ. കേസിൽ ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീർ പുരകായസ്തയുടെ റിമാൻഡ് നിയമവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി. പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റ് ചെയ്യുന്ന...

ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചെന്ന നർത്തകിയുടെ പരാതിയിൽ പോലീസ് റിപ്പോർട്ട് കൈമാറി

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒഡിഷി നര്‍ത്തകി നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ബംഗാള്‍ സര്‍ക്കാരിനാണ് കൊല്‍ക്കട്ട പോലീസ് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി,എൽടിടിഇ നിരോധനം 5 വർഷത്തേക്ക് നീട്ടി കേന്ദ്രം; നടപടി യുഎപിഎ നിയമപ്രകാരം

ന്യൂഡൽഹി: രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന് (എൽടിടിഇ) ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. ജനങ്ങൾക്കിടയിൽ വിഘടനവാദ പ്രവണത വളർത്തുന്നതും ഇന്ത്യയിൽ, പ്രത്യേകിച്ച്...

ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവിംഗ്‌, കാറിടിച്ചുകയറിയത് വീട്ടിലേക്ക്‌,ഏഴുപേർക്ക് പരിക്ക്;യുവതി അറസ്റ്റിൽ

ചെന്നൈ: ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച...

ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

പട്ന: ബിഹാർ മുൻ ഉപ മുഖ്യമന്ത്രി‌യും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോർജ്. ബിഹാറിൽ ബിജെപിയുടെ മുൻനിര...

Latest news