25.2 C
Kottayam
Sunday, May 19, 2024

CATEGORY

National

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പതിനാല് പേരുടെ ജീവനാണ് ദുരിതത്തിൽ ഇത് വരെ പൊലിഞ്ഞത്....

വീഡിയോകോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു,അമ്മയെ പീഡിപ്പിച്ചു; പ്രജ്ജ്വൽ രേവണ്ണക്കെതിരേ പരാതിക്കാരി

ബെംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികപീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചാണ് പരാതിക്കാരി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലും വിശദമായ...

കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു;കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

മുംബൈ:വാഹനാപകടത്തിൽ കന്നട ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ...

പ്രജ്ജ്വൽ ഉൾപ്പെട്ട അശ്ലീലവീഡിയോ: രണ്ട്‌ ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: പ്രജ്ജ്വൽ രേവണ്ണ എം.പി. ഉൾപ്പെട്ട അശ്ലീലവീഡിയോ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ച കേസിൽ രണ്ട്‌ ബി.ജെ.പി. പ്രവർത്തകരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. ബി.ജെ.പി. ഹാസൻ മുൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായികളായ യലഗുണ്ഡ...

മുസ്‍ലിം ജനസംഖ്യ കുതിച്ചുയരുമ്പോൾ ഇന്ത്യയിൽ അവരെന്തിന് പേടിക്കുന്നു :മന്ത്രി അനുരാഗ് ഠാക്കൂർ

ഹാമിർപുർ: രാജ്യത്ത് മുസ്‌ലിങ്ങളുടെ ജനസംഖ്യ കുതിച്ചുയരുമ്പോൾ അവരെന്തിനാണ് പേടിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ന്യൂനപക്ഷങ്ങൾ വ്യക്തമായും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പി. ഭരണഘടന മാറ്റിയെഴുതുമെന്ന...

കയ്യില്‍ തോക്കേന്തി ദേശീയപാതയിൽ യുവതിയുടെ നൃത്തം; നടപടിയുമായി പൊലീസ്

ലക്‌നൗ: നടുറോഡിൽ തോക്ക് കയ്യിലേന്തി നൃത്തം ചെയ്യുന്ന യുട്യൂബറിന്റെ റീൽസ് വൈറലായ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ്. ലക്നൗ ദേശീയപാതയിലാണ് ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്സുള്ള യുട്യൂബറായ സിമ്രാൻ യാദവ് തോക്ക് കയ്യിലേന്തി ഒരു ഭോജ്‌പുരി ഗാനത്തിന്...

പൊതുസംവാദത്തിന് ഞങ്ങൾക്ക് സമ്മതം, പ്രധാനമന്ത്രി തയ്യാറായാൽ അറിയിക്കൂ: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന...

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാരുടെ പേര് എടുത്തുപറഞ്ഞ് കെജ്രിവാള്‍

ന്യൂഡൽഹി: ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു....

മോദി പ്രധാനമന്ത്രിയല്ല, സർവാധിപതി; കോൺഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്, തിരുത്തും: രാഹുൽ

ലഖ്‌നൗ: മുന്‍കാലത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി. ലഖ്‌നൗവില്‍ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍....

അറുപതുകാരിയായ വേലക്കാരിയേയും ബലാത്സംഗം ചെയ്തു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും കേസ്

ബെംഗളൂരു: ജെ ഡി എസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയെ കൂടുതല്‍ കുരുക്കിലാക്കി മൂന്നാമത്തെ ബലാത്സംഗം കേസ് രജിസ്റ്റർ ചെയ്തു. മൈസൂരിലെ കെആർ നഗറിൽ നിന്നുള്ള വയോധികയെ നിരന്തരം ബലാത്സംഗം ചെയ്തുവെന്ന...

Latest news