23.8 C
Kottayam
Tuesday, June 30, 2026

CATEGORY

National

ആണവഭീഷണി ഇന്ത്യയോട് വേണ്ട, ആ ബ്ലാക്ക്മെയിൽ ചെലവാകില്ല; പാകിസ്താന് ശക്തമായ മുന്നറിയിപ്പുനൽകി മോദി

ന്യൂഡൽഹി: ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും അദ്ദേഹം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത്...

‘പാകിസ്താനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മോദിക്ക് ഇപ്പോൾ മനസിലായി’ കറാച്ചിയിലെ വിജയാഘോഷ റാലിയിൽ അഫ്രീദിയുടെ പ്രകോപനം [വിഡിയോ]

കറാച്ചി: ഇന്ത്യാ- പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാരണ രീതിയിലാകവെ, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്ന് പാക് മുന്‍ ക്രിക്കറ്റ് നായകന്‍ ഷാഹീദ് അഫ്രീദി. ഇന്ത്യാ- പാക് സംഘര്‍ഷത്തിന്...

ഓപ്പറേഷന്‍ സിന്ദൂര്‍ ആഘോഷമാക്കാന്‍ ബിജെപി; നാളെ രാജ്യവ്യാപകമായി തിരംഗ യാത്രകള്‍; ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് ബിജെപി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് തുനിയുന്നത്. നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി മുതിര്‍ന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന...

വനിതാ ഡോക്ടർ ലഹരിക്കടിമയായത് എം.ബി.എ; പഠനകാലത്ത് ദിവസം 10 തവണ കൊക്കെയ്ൻ ഉപയോഗം, ഓരോ 2 മണിക്കൂറിലും ഉറക്കമുണരും; ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്‌

ഹൈദരാബാദ്: കൊക്കെയ്‌നുമായി പിടിയിലായ സ്വകാര്യ ആശുപത്രിയിലെ മുന്‍ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതി മയക്കുമരുന്നിന് അടിമയെന്ന് റിപ്പോര്‍ട്ട്. ദിവസവും പത്തുതവണവരെ ഡോ. നമ്രത കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥരെ...

രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ പേരില്‍ ഓഫിസര്‍മാരെ വേട്ടയാടരുത്; സൈബര്‍ ആക്രമണം നേരിടുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വവും സിവില്‍ സര്‍വിസ് അസോസിയേഷനും. ലജ്ജാകരം എന്നാണ്...

ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല; പാകിസ്ഥാന്റെ ‘ആണവ സംഭരണ’ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതി

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആണവ സംഭരണ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി ഇന്ത്യ. 'കിരാന കുന്നുകളില്‍ ഞങ്ങള്‍ ആക്രമണം നടത്തിയിട്ടില്ല,' സൈനിക തലവന്മാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ എയര്‍ മാര്‍ഷല്‍ എ കെ ഭാരതി...

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനും, പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിനും ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുപ്രസ്താവന നടത്തുന്നത്. രണ്ടുദിവസം മുമ്പാണ്...

പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈലുകൾ, അവയെ തദ്ദേശീയ ആയുധങ്ങൾക്കൊണ്ട് ഇന്ത്യ തകർത്തു- സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നുവെന്ന് ഇന്ത്യൻ സേന. ഇന്ത്യയ്ക്കെതിരേ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകർത്തതായും സേന വ്യക്തമാക്കി. ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ആണ്...

കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിയ്ക്കണം; സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം

ന്യൂഡല്‍ഹി: കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ യു.ജി.സി നിര്‍ദേശം. 2022ലെ യു.ജി.സിയുടെ സര്‍ക്കുലര്‍ പ്രകാരം 25% സൂപ്പര്‍ന്യൂമററി സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് യു.ജി.സി നിര്‍ദേശിച്ചിരിക്കുന്നത്. യു.ജി,...

അതിര്‍ത്തി ശാന്തം,സമാധാന രാത്രി; ജമ്മുവിൽ ഡ്രോണുകൾ കണ്ടെന്നത് വ്യാജ പ്രചാരണമെന്ന് സൈന്യം

ശ്രീനഗര്‍: ദിവസങ്ങൾക്ക് ശേഷം രാത്രി നിയന്ത്രണ രേഖയിൽ (എൽഒസി) സമാധാനത്തിന്റെ രാത്രിയാണ് കടന്നു പോയതെന്ന് സൈനിക വൃത്തങ്ങൾ. ജമ്മു കശ്മീരിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ സമാധാനപരമായിരുന്നു. ഇന്നലെ രാത്രിയും ഇന്നു...

Latest news