27.2 C
Kottayam
Wednesday, July 1, 2026

CATEGORY

National

ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല; പാകിസ്ഥാന്റെ ‘ആണവ സംഭരണ’ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതി

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആണവ സംഭരണ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി ഇന്ത്യ. 'കിരാന കുന്നുകളില്‍ ഞങ്ങള്‍ ആക്രമണം നടത്തിയിട്ടില്ല,' സൈനിക തലവന്മാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ എയര്‍ മാര്‍ഷല്‍ എ കെ ഭാരതി...

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനും, പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിനും ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുപ്രസ്താവന നടത്തുന്നത്. രണ്ടുദിവസം മുമ്പാണ്...

പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈലുകൾ, അവയെ തദ്ദേശീയ ആയുധങ്ങൾക്കൊണ്ട് ഇന്ത്യ തകർത്തു- സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നുവെന്ന് ഇന്ത്യൻ സേന. ഇന്ത്യയ്ക്കെതിരേ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകർത്തതായും സേന വ്യക്തമാക്കി. ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ആണ്...

കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിയ്ക്കണം; സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം

ന്യൂഡല്‍ഹി: കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ യു.ജി.സി നിര്‍ദേശം. 2022ലെ യു.ജി.സിയുടെ സര്‍ക്കുലര്‍ പ്രകാരം 25% സൂപ്പര്‍ന്യൂമററി സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് യു.ജി.സി നിര്‍ദേശിച്ചിരിക്കുന്നത്. യു.ജി,...

അതിര്‍ത്തി ശാന്തം,സമാധാന രാത്രി; ജമ്മുവിൽ ഡ്രോണുകൾ കണ്ടെന്നത് വ്യാജ പ്രചാരണമെന്ന് സൈന്യം

ശ്രീനഗര്‍: ദിവസങ്ങൾക്ക് ശേഷം രാത്രി നിയന്ത്രണ രേഖയിൽ (എൽഒസി) സമാധാനത്തിന്റെ രാത്രിയാണ് കടന്നു പോയതെന്ന് സൈനിക വൃത്തങ്ങൾ. ജമ്മു കശ്മീരിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ സമാധാനപരമായിരുന്നു. ഇന്നലെ രാത്രിയും ഇന്നു...

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാകിസ്താൻ വെടിയുതിർത്താൽ കൂടുതൽ ശക്തമായി ഇന്ത്യ തിരിച്ചടിക്കും’

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ തക്ക മറുപടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ്...

Operation sindoor: 9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറിലധികം ഭീകരരെ വധിച്ചു, കൊല്ലപെട്ടത് 40 പാക് സൈനികർ, തെളിവുകള്‍ നിരത്തി വിശദീകരിച്ച് സൈനിക മേധാവികൾ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം. മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ്...

പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു;വീര ജവാന് രാജ്യത്തിന്റെ ആദരാഞ്ജലി

ന്യൂഡല്‍ഹി: ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാ​ഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇതുവരെ മൂന്ന് സൈനികരും ഒരു...

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; നിര്‍ണായക പ്രഖ്യാപനവുമായി വ്യോമസേന

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ...

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ബുദ്ധിപരമായ തീരുമാനം: പ്രധാനമന്ത്രിയെ പ്രശംസിച്ച് പി. ചിദംബരം

ന്യൂദൽഹി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം...

Latest news