ബംഗുളുരു: കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവിൽ ജല ദുരുപയോഗം തടയാൻ കടുത്ത നടപടികളുമായി അധികൃതർ. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങൾക്ക് അധികൃതര്‍ പിഴ ചുമത്തി. കാർ കഴുകുക, ചെടികൾക്ക് വെള്ളമൊഴിക്കുക...
നാഗ്പുർ: ക്രൈം സീരിസുകൾ കണ്ട് പ്രചോദിതരായി യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളായ സ്വപ്നിൽ മരാസ്‌കോൽഹെ, ചേത്‌ന ബുരാഡെ എന്നിവരാണ് പിടിയിലായത്. ദേശീയ അന്വേഷണ...
മുംബൈ:മോസില്ല ഫയർഫോക്സിന് പിന്നാലെ ഗൂഗിൾ ക്രോമിലും സെക്യൂരിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. സൈബർ കുറ്റവാളികളുടെ...
ഹൈദരാബാദ്: ദേശീയ മോഹങ്ങളോടെ ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്) എന്നു പേരുമാറ്റം നടത്തിയ കെ. ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടി വീണ്ടും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ആകാന്‍ ഒരുങ്ങുന്നു. പേരിന്റെ 'അപ്പീല്‍' നഷ്ടമായെന്ന തോന്നല്‍...
ന്യൂഡല്‍ഹി: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും എബിവിപി സ്ഥാനാര്‍ഥികളെ ഇടതുസ്ഥാനാര്‍ഥികള്‍...
ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധിക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് ബി.ജെ.പി. അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ വരുണ്‍ ഗാന്ധിയെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ് സീറ്റായ പിലിഭിത്തിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ കോണ്‍ഗ്രസ് നേതാവ്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ സഖ്യം മാര്‍ച്ച് 31-ന് മഹാറാലി നടത്തും. ഏകാധിപത്യത്തിനെതിരായുള്ള പോരാട്ടം വിപുലീകരിക്കുന്നതിന്റേയും ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് റാലിയെന്ന് ഇന്ത്യ സഖ്യകക്ഷികളുടെ സംയുക്ത വാര്‍ത്താസമ്മളനത്തില്‍ ഡല്‍ഹി മന്ത്രിയും...
മുംബൈ:സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന പ്രമുഖർ നിരവധിയാണ്. ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയും അതേ വഴിയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉർവശി...