28.9 C
Kottayam
Monday, June 29, 2026

CATEGORY

National

സാൻഫ്രാൻസിസ്‌കോ- മുംബൈ എയർ ഇന്ത്യാ വിമാനത്തിന് എൻജിൻ തകരാർ; യാത്രക്കാരെ പുറത്തിറക്കി

കൊല്‍ക്കത്ത: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണ് സാങ്കേതിക തകരാറുണ്ടായത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയതിന്...

മോശം കാലാവസ്ഥയിൽ ടേക്ക് ഓഫ്, മുന്നറിയിപ്പും സമയക്രമവും പാലിച്ചില്ലെന്നും കണ്ടെത്തൽ; പോലീസ് കേസെടുത്തു

ഡെറാഡൂൺ: വലിയൊരു വിമാനദുരന്തം നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷനേരം കൊണ്ടാണ് തകർന്നുവീണത്. ദുരന്തത്തിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാവരും ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ നടുക്കം...

CENSUS 2027: രാജ്യത്ത് സെന്‍സസ് രണ്ടുഘട്ടമായി; ആദ്യഘട്ടം 2026 ഒക്ടോബര്‍ ഒന്നിന്; ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെൻസസ് ഇതാദ്യം

ന്യൂഡല്‍ഹി: 2011 ന് ശേഷമുളള രാജ്യത്തെ ജനസംഖ്യാ സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 2026 ഒക്ടോബര്‍ ഒന്നും, 2027 മാര്‍ച്ച് ഒന്നിനും രണ്ടുഘട്ടങ്ങളിലായിട്ടായിരിക്കും സെന്‍സസ്.ആദ്യഘട്ടം ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍( HLO) എന്നറിയപ്പെടും....

Ahmedabad Plane Crash: സംഗീത സംവിധായകനെ ദിവസങ്ങളായി കാണാനില്ല; മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് വിമാനത്താവളത്തിന് അടുത്ത്; ഹേതല്‍ ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയവുമായി കുടുംബം

അഹ്‌മദാബാദ്: സംഗീത സംവിധായകന്റെ തിരോധനത്തിലെ അന്വേഷണം അഹമ്മദാബാദ് വിമാന ദുരന്തത്തിലേക്കും നീളുന്നു. സംവിധായകനെ ദിവസങ്ങളായി കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഹ്‌മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് കുടുംബം. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍...

ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും; അര്‍മേനിയ വഴി ഒഴിപ്പിക്കലും പരിഗണനയില്‍; വിദ്യാര്‍ത്ഥികളില്‍ ഏറിയ പങ്കും എംബിബിഎസ് പഠിയ്ക്കുന്നവർ

ടെഹ്റാന്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. 'ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം...

സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യവേ ഇടതുചക്രത്തില്‍ നിന്ന് തീയും പുകയും;തീ അണച്ചതിനാല്‍ അപകടം ഒഴിവായത് വൻ ദുരന്തം

ന്യൂഡല്‍ഹി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ്...

ജര്‍മനിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ചുപറന്നു, മടക്കം രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം

ഹൈദരാബാദ്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ്...

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പത്ത് ദിവസത്തിനിടെ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഇത് രണ്ടാം തവണ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ഗ്യാസ്‌ട്രോ...

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസ്, മരിച്ച 80 പേരെ തിരിച്ചറിഞ്ഞു, വിജയ് രൂപാണിയുടെ സംസ്കാരം ഇന്ന്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്.   ഇവരുടെ...

പുണെയില്‍ പാലം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു

പുണെ: പുണെയില്‍ പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. ഇരുപതിലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും വിവരമുണ്ട്. പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.പാലത്തില്‍ നിന്നുകൊണ്ട് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു...

Latest news