25.5 C
Kottayam
Tuesday, November 19, 2024

CATEGORY

National

അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീൻ; ബി.ജെ.പിയ്‌ക്കെതിരേ പരസ്യവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയ്‌ക്കെതിരേ വാഷിങ് മെഷീന്‍ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അര്‍ഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍....

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

റിക്ടര്‍ സ്‌കെയിലില്‍ 5 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെയാണ് ശക്തമായ ഭൂചലനമായി കണക്കാക്കുന്നത്. ആളപായമില്ലെന്നത് ആശ്വാസമാകുന്നുണ്ട്. മണാലിയില്‍ ഉള്‍പ്പെടെ ഭൂചലനത്തിന്റെ അനുരണനങ്ങളുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസവും നേരിയ ഭൂചലനം...

അവിഹിതബന്ധം ഭർത്താവ് പിടിച്ചു; ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി

ലക്നൗ: അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞു കയറിയത്....

മുറിക്കുള്ളില്‍വച്ച് വസ്ത്രങ്ങള്‍ അഴിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു, മജിസ്‌ട്രേറ്റിനെതിരെ യുവതിയുടെ പരാതി

ന്യൂഡല്‍ഹി: മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് മജിസ്‌ട്രേറ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗക്കേസില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴായിരുന്നും...

പെരുമാറ്റച്ചട്ട ലംഘനം; ബം​ഗാളിലെ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് ​ഗവർണർ

കൊൽക്കത്ത: ബം​ഗാൾ വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് ​ഗവർണർ സി.വി ആനന്ദബോസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബോധപൂർവം ലംഘിച്ചെന്നാണ് ആരോപണം. ഗൂർ ബം​ഗ സർവകലാശാലയിൽ രാഷ്ട്രീയക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാറിനോട് നടപടിയെടുക്കണമെന്ന് രാജ്ഭവൻ...

രാഹുലും പ്രിയങ്കയുമല്ല, അമേഠിയിൽ റോബർട്ട് വാദ്ര സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡല്‍ഹി : അമേഠിയിൽ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനിൽക്കെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന. മത്സരിക്കാൻ റോബർട്ട് വാദ്ര താൽപര്യമറിയിച്ചതായാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്നും...

20 മണിക്കൂർ നീണ്ട പരിശ്രമം ഫലം കണ്ടു ; കുഴൽക്കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

ബംഗളൂരു: കുഴൽക്കിണറ്റിൽ വീണ രണ്ട് വയസുകാരനെ 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കർണാടകയിലെ ലച്ചായൻ ഗ്രാമത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് 16 അടി താഴ്‌ചയുള്ള കുഴൽക്കിണറ്റിൽ കുട്ടി വീണത്. വീടിന് സമീപം...

ഫണ്ണി റീല്‍സില്‍ വീണു! 34 കാരിയ്ക്ക് 80 കാരനോട് പ്രണയം,ഒടുവില്‍ കല്യാണം

അഗർ മാൽവ:പ്രണയം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം എന്ന് പറയാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പഴയ പോലെയല്ല, ഇപ്പോൾ സ്ത്രീകൾക്ക് അല്പം തമാശയൊക്കെ പറയുന്ന സോഷ്യൽ മീഡിയയിലൊക്കെ ആക്ടീവായിരിക്കുന്ന ആളുകളോട്...

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‍രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യം,രാജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം...

‘സവര്‍ക്കര്‍ക്കായി’ അച്ഛന്റെ സ്വത്ത് വിറ്റു, ഭാരം 60 കിലോ വരെ കുറച്ചു,എന്നിട്ടും പിന്തുണ ലഭിച്ചില്ല: രണ്‍ദീപ് ഹൂഡ

മുംബൈ:സവര്‍ക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് നടൻ രൺദീപ് ഹൂഡ വ്യക്തമാക്കി....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.