27.9 C
Kottayam
Saturday, June 27, 2026

CATEGORY

National

ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്യാനും,മുടിവെട്ടാനും പറഞ്ഞു; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹരിയാണയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. സ്വകാര്യസ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയതെന്നും ഇവരെ പിടികൂടാനുള്ള...

‘ദിവ്യജലം’ തളിച്ചു, പിന്നെ കടന്നുപിടിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ നടി

ക്വലാലംപുര്‍: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ രംഗത്ത്. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ്‌ ലിഷാല്ലിനി കണാരന്‍ എന്ന നടി രംഗത്തെത്തിയിരിക്കുന്നത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേനയാണ് ഇന്ത്യക്കാരനായ...

നിര്‍ബന്ധിത വന്ധ്യംകരണം, ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി, അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെയും സഞ്ജയ്‌യുടെയും ക്രൂരതകൾ വിവരിച്ച് ശശി തരൂര്‍; പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് ലേഖനം

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ച് ലേഖനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ബിജെപി ഇതിനെ പ്രധാന പ്രചാരണ...

ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ അര്‍ദ്ധരാത്രിയില്‍ ഉണര്‍ത്തി; 20 കുടുംബങ്ങളില്‍ നിന്നുള്ള 67 പേരെ മണ്ണിടിച്ചിലിൽ നിന്നും രക്ഷിച്ച് റോക്കി: ഹിമാചല്‍ പ്രദേശിന്റെ മനം കവര്‍ന്ന് നായക്കുട്ടി

ഷിംല: താമസിക്കുന്ന ഗ്രാമത്തിലെ 67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ. ഹിമാചലിലെ മണ്ഡി ജില്ലയിലെ സിയാത്തി ഗ്രാമത്തിലെ അഞ്ചുമാസം പ്രായമുള്ള റോക്കിയെന്ന നായക്കുട്ടിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും...

പ്രയാഗ്രാജില്‍ വെള്ളംനിറഞ്ഞ കുഴിയില്‍വീണ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പ്രയാഗ്രാജ്: പ്രയാഗ്രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളം നിറഞ്ഞ കുഴിയില്‍വീണ് നാലുകുട്ടികള്‍ മരിച്ചു. വൈഷ്ണവി (3), ഹുണര്‍ (5), കാന്‍ഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളാണിവര്‍. ചൊവ്വാഴ്ച വൈകുന്നേരം വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ...

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്താനാകില്ല; മറ്റേതെങ്കിലും തെളിവുകള്‍ ഉപയോഗിച്ച് അത് തെളിയിക്കാം; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

മുംബൈ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം തെളിയിക്കുന്നതിനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനക്കേസില്‍ സുപ്രധാന നിരീക്ഷണമാണ് ബോംബെ ഹൈക്കോടതി നടത്തിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ്...

ഹിമാചലിൽ 65-കാരിയെ ബലാത്സംഗംചെയ്ത് 25-കാരനായ ചെറുമകൻ

ഷിംല: ഹിമാചലില്‍ സ്വന്തം മുത്തശ്ശിയെ ബലാത്സംഗംചെയ്ത 25-കാരനായ ചെറുമകന്‍ അറസ്റ്റില്‍. ഷിംല ജില്ലയിലെ റോഹ്രുവിലാണ് സംഭവം. 65 വയസുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ്...

രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വിവരം; സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; അപകടത്തില്‍പെട്ടത് ജഗ്വാര്‍ ഫൈറ്റര്‍ ജെറ്റ്

ജയ്പുര്‍: രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വിവരം. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വര്‍ ഫൈറ്റര്‍ ജറ്റ്...

ഗുജറാത്തില്‍ പാലം തകര്‍ന്ന് നദിയില്‍ വീണു,ഒമ്പത് പേര്‍ മരിച്ചു; വാഹനങ്ങള്‍ വെള്ളത്തില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചു. വഡോദര ജില്ലയിലെ പാദ്രയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു. രണ്ട് ട്രക്കുകള്‍, ഒരു...

ദേശീയ പണിമുടക്ക്;എന്തിന് വേണ്ടി? ആരൊക്കെ പണിമുടക്കുന്നു, ആരെയെല്ലാം ബാധിച്ചു? കാരണമറിയാം

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് കേരളത്തില്‍ ശക്തമായി തുടരുന്നുണ്ട്. ബുധനാഴ്ച രാത്രി 12 വരെയാണ്...

Latest news