കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. സന്തോഷ് കുമാര്‍ എന്ന പ്രതിക്കാണു കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതി ഒമ്പതു മാസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്‍ക്കു...
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ നിയമം നടപ്പിലാക്കില്ലെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ...
റായ്പൂര്‍: റായ്പൂരില്‍ നടക്കുന്ന നാഷണല്‍ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ തലപ്പാവണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്രവര്‍ഗക്കാരുടെ ആചാര തലപ്പാവ് അണിഞ്ഞായിരുന്നു രാഹുലിന്റെ നൃത്തം. ഗോത്ര വിഭാഗത്തിന്റെ സംസ്‌കാരവും...
മുംബൈ: പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മൂംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്നു ആത്മഹത്യ കുറിപ്പും പോലീസ്...
വാഷിംഗ്ടണ്‍ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി മുസ്ലീങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ...
ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണ്ണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി.
ബുലന്ദ്ഷർ, മുസഫർ നഗർ,ബിജ്നോർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലീഗഢ്,...
മഹാരാഷ്ട്ര: കരിമ്പിന്‍ പാടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന പ്രവണത മുഖ്യമന്ത്രിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍ കൂലി നഷ്ടപ്പെടുമെന്നതിനാലാണ് ഇവര്‍ ഗര്‍ഭപാത്രം...
കര്‍ണാടക: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ അരങ്ങേറിയതും അത്തരം കണ്ണില്ലാത്ത അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ...
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ആര്‍.എസ്.എസ്' പ്രധാനമന്ത്രി ഭാരത മാതാവിനോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് ഒരു തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട്...