28.4 C
Kottayam
Saturday, June 6, 2026

CATEGORY

National

നിരവധി തണവ ശ്രമിച്ചിട്ടും സര്‍ക്കാര്‍ ജോലി ലഭിച്ചില്ല; യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

രുദ്രാപൂര്‍: ഉത്തരാഖണ്ഡില്‍ തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. രുദ്രാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭഗവാന്‍പൂര്‍ ഗ്രാമത്തില്‍ 29 കാരനായ പ്രഭാത് കുമാര്‍ ആണ് തലയ്ക്ക് വെടിവെച്ചു ആത്മഹത്യ ചെയ്തത്. നിരവധി...

‘നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം’ സഹപാഠിയെ കുറിച്ചുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്‌സ് ആപ്പ് ചാറ്റ് കണ്ട് അമ്പരന്ന് മതാപിതാക്കളും അധ്യാപകരും

മുംബൈ: സഹപാഠികളായ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വാട്സ് ആപ്പിലൂടെ മോശം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥിളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ്...

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേ ഇല്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി...

വാട്‌സ് ആപ്പ്, ഇ-മെയില്‍ വഴി പരീക്ഷ നടത്താനൊരുങ്ങി ജെ.എന്‍.യു ഭരണകൂടം!

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വാട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി പരീക്ഷ നടത്താനൊരുങ്ങി ജെഎന്‍യു ഭരണകൂടം. ഇന്റര്‍നാഷനല്‍ സ്റ്റഡീസ് എംഫില്‍, പിജി പരീക്ഷകളാണു വിചിത്ര രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ വാട്‌സ്ആപ്പിലും ഇ-മെയിലിലുമായി...

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാര്‍ ബസിന് തീയിട്ടു, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം വീണ്ടും അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലീസ് ബൂത്തിനും...

കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കും; ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി പോലീസിനെതിരേ ആരോപണങ്ങളുമായി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എത്തിയത്. കള്ളക്കേസ് ഉണ്ടാക്കാന്‍ ജെസിബി ഉപയോഗിച്ച്...

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി നേതാവ് കുറ്റക്കാരൻ

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗർ കുറ്റക്കാരൻ . ഡൽഹി തീസ് ഹാരിസ് കോടതി വ്യാഴാഴ്ച ശിക്ഷ വിധിയ്ക്കും

ജീവിത പങ്കാളിയെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യാൻ , സൈന്യവും തുടങ്ങി വിവാഹ പോർട്ടൽ

ന്യൂഡല്‍ഹി: അവിവാഹിതര്‍ക്കും, വിവാഹമോചിതര്‍ക്കും, ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി അര്‍ധ സൈനിക വിഭാഗം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) ആണ് സ്വന്തം ജീവനക്കാര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി പോര്‍ട്ടല്‍...

അഴിഞ്ഞാടിയ പോലീസിന് മുന്നിൽ പോരാടി പെൺപുലികൾ

പൊലീസുകാരെ വെറുംകൈകളോടെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലാ ക്യാമ്പസ്സിനകത്തേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിനികള്‍ നേരിട്ടത്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍...

പൗരത്വബില്‍ പ്രതിഷേധം കത്തുന്നു,ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് തേര്‍വാഴ്ച,രാജ്യമൊട്ടാകെ യുവാക്കള്‍ തെരുവില്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജാമിയ...

Latest news