24.2 C
Kottayam
Thursday, December 5, 2024

CATEGORY

National

രോഗത്തിന് ശമനമുണ്ടായില്ല; രോഗി ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു!

ന്യൂഡല്‍ഹി: ആറുമാസം ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല, ഡോക്ടറുടെ ഭാര്യയെ രോഗി കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ...

ഇഷ്ടപ്പെട്ട ബിയര്‍ ലഭിക്കുന്നില്ല; തന്റെ ജില്ലയെ സമീപത്തെ ജില്ലയുമായി ലയിപ്പിക്കണമെണമെന്ന് മുഖ്യമന്ത്രിയ്ക്ക് വോട്ടറുടെ തുറന്ന കത്ത്!

  തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയില്‍ ലഭിക്കുന്നില്ല, മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ഒരു വോട്ടര്‍. കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോഴാണ് രസകരമായ ഈ...

മന്ത്രിസഭാ പുനഃ സംഘടനയില്‍ തഴഞ്ഞു; രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയുടെ തുടക്കത്തിലെ പൊട്ടിത്തെറി. മന്ത്രിസഭാ പുനഃ സംഘടനകളുടെ പ്രധാന സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. രാജ്‌നാഥ് സിംഗിന്റെ...

എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസിലേക്ക്; തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി

ഹൈദരാബാദ്: ആകെയുള്ള 18 പേരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി. ടിആര്‍എസില്‍ ചേരാനുള്ള 12 എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി...

പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍ ,മോദി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടി തൃശൂരില്‍

  കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.രാത്രി 11.30 ന് വാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിഎറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. 8 ന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി...

തെലുങ്കാനയിൽ കോൺഗ്രസിൽ കൂട്ടക്കാലുമാറ്റം, 18 ൽ 12 എം.എൽ.എമാർ ടി.ആർ.എസിൽ

ഹൈദരാബാദ് തെലുങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ കൂട്ടക്കൂറുമാറ്റം. പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന 18 എം.എല്‍.എമാരില്‍ 12 പേരാണ് ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയില്‍ ചേര്‍ന്നത്.ഇതോടെ നിയമസഭയില്‍ കോണ്‍്രസ് അംഗബലം ആറായി ചുരുങ്ങി.ടി.ആര്‍എസുമായി ലയിയ്ക്കുന്നതായി ചൂണ്ടിക്കാട്ടി എം.എല്‍.എ...

സ്ത്രീകളെ കൊന്നശേഷം മൃതദേഹങ്ങളുമായി ലൈംഗിക ബന്ധം; സീരിയില്‍ കില്ലറുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ച് പോലീസ്

ന്യൂഡല്‍ഹി: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍. രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ് പിടിയിലായത്. ശവങ്ങളെ ഭോഗിക്കുന്നതിലാണ് പ്രതി വിനോദം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ...

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഗെയിം കളിച്ചുകൊണ്ടിരുന്ന 12 വയസുകാരന് മൊബൈല്‍ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറിനടുത്തുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ ലഖന്‍ സിങ്കര്‍ എന്ന കുട്ടിയാണ്...

പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തില്‍,അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ പരിപാടി സംസ്ഥാനത്ത്

  തൃശൂര്‍:രണ്ടാംവട്ടം സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം.ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.തുടര്‍ന്ന് ഒരു പൊതുയോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രനഗരിയില്‍ സുരക്ഷ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു,ആദ്യ അമ്പതില്‍ മൂന്നു മലയാളികള്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) യുടെ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളില്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിലെ ആദ്യ അമ്പത് പേരില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഇടം...

Latest news