25.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

എ.ടി.എം ഇടപാട് പരാജയപ്പെട്ടാല്‍ ബാങ്ക് പണം മടക്കി നല്‍കേണ്ടത് ഈ ദിവസങ്ങള്‍ക്കുള്ളിലാണ്,വൈകിയാല്‍ പിഴ നല്‍കേണ്ട തുക ഇതാണ്‌

ന്യൂഡല്‍ഹി :എ.ടി.എം കാര്‍ഡിലൂടെ നടത്തുന്ന ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. സമയപരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമക്ക് പിഴ നല്‍കണം. ഐ.എം.പി.എസ്, യു.പി.ഐ, ഇ-വാലറ്റ് എന്നിവ...

അനുഗ്രഹം തേടി താലത്തില്‍ വെച്ച ഒന്നരലക്ഷം രൂപയുടെ താലിമാല കാള വിഴുങ്ങി! പിന്നീട് സംഭവിച്ചത്

മുംബൈ: വീട്ടില്‍ നടത്തിയ പൂജയുടെ ഭാഗമായി അനുഗ്രഹം തേടി താലത്തില്‍ വെച്ച ഒന്നരലക്ഷം രൂപ വിലവരുന്ന താലിമാല കാള വിഴുങ്ങി. ചാണകത്തിലൂടെ കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരാഴ്ച കാത്തിരുന്നുവെങ്കിലും മാല കിട്ടിയില്ല. ചാണകത്തില്‍ തിരഞ്ഞ്...

മൊബൈല്‍ നമ്പറുകള്‍ 11 അക്കമാകുന്നു; വന്‍ മാറ്റത്തിനൊരുങ്ങി ട്രായ്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശ്രമം നടത്തുന്നതായി സൂചന. ട്രായ് ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി. ദിവസം തോറും മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചു...

പെണ്‍കുട്ടിയെ കൊണ്ട് ശരീരം തടവിച്ചു, രഹസ്യഭാഗങ്ങളില്‍ തൊടാന്‍ നിര്‍ബന്ധിച്ചു; ഒടുവില്‍ കുറ്റം സമ്മതിച്ച് ചിന്മയാനന്ദ

ഷാഹജന്‍പൂര്‍: പെണ്‍കുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ടെന്നും രഹസ്യഭാഗങ്ങളില്‍ തൊടാന്‍ നിര്‍ബ്ബന്ധിച്ചതായും നിയമവിദ്യാത്ഥിനി നടത്തിയ പീഡനാരോപണങ്ങളില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ ഏറ്റുപറഞ്ഞു. നാണക്കേടു കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നില്ലെന്നും ഇപ്പോള്‍...

പോണ്‍ വീഡിയോ കൂടുതലും ആഘോഷമാകുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍, ഭൂരിഭാഗം പെണ്‍കുട്ടികളും സെക്‌സ് ആസ്വദിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: പോണ്‍ വീഡിയോസ് ഏറ്റവും കൂടുതല്‍ ആഘോഷമാക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് പഠനം. മുംബൈയില്‍ 16-22 വയസിനിടയിലുള്ള കുട്ടികള്‍ അശ്ലീലത്തിലേക്കും പോണ്‍ വിഡിയോയിലേക്കും വ്യാപകമായി തിരിയുന്നതായി സ്വകാര്യ സംഘം നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. റെസ്‌ക്യൂ...

മോദിയെ അനാവശ്യമായി വിമര്‍ശിയ്ക്കരുതെന്ന് രാഹുലിനോട് ശശി തരൂര്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍ എം.പി. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ബഹുമാനം ലഭിക്കേണ്ടതുണ്ട്. ഇത്തരം...

ഉടനെ വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകി നിരസിച്ചു; 18കാരന്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

ജയ്പൂര്‍: ഉടനെ വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകി നിരസിച്ചതില്‍ മനംനൊന്ത് കാമുകന്‍ ജീവനൊടുക്കി. 18കാരന്‍ ആണ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയില്‍ വെച്ച് തമ്മില്‍ വഴക്കിടുകയായിരുന്നു. വളരെ...

ഭാര്യയുടെ പരപുരുഷ ബന്ധം ഭർത്താവിനോടുള്ള പീഡനമെന്ന് കോടതി

ചണ്ഡീഗഡ്: ഭാര്യയുടെ പരപുരുഷബന്ധം ഭര്‍ത്താവിന് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുകയെന്നും  ഇത് ഭര്‍ത്താവിനോടുള്ള മാനസിക പീഡനമാണെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍. അത്തരത്തിലുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രാജന്‍...

നിയമ വിദ്യാർത്ഥിനിയുടെ ബലാത്സംഗ പരാതി ,ബി.ജെ.പി നേതാവ് അറസ്റ്റിൽ

ലഖ്നൗ: പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ആരോപണവിധേയനായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുപി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. വൈദ്യ...

ചന്ദ്രയാന്‍ 2,വിക്രം ലാന്‍ഡറിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇന്നവസാനിയ്ക്കും,ഓര്‍ബിറ്റര്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി:വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരമുള്ള ചന്ദ്രയാനിലെ ഓര്‍ബിറ്റര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. അതേ സമയം...

Latest news