25.4 C
Kottayam
Thursday, July 16, 2026

CATEGORY

News

ഗോവ നിശാക്ലബ് തീപ്പിടിത്തം; ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ...

സാമന്തയും രാജും വിവാഹിതരായി?; ചടങ്ങുകള്‍ നടന്നത് കോയമ്പത്തൂരിലെന്ന് റിപ്പോര്‍ട്ട്

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായെന്ന്‌ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ രാജ് നിദിമോറുവുമായുള്ള വിവാഹം കോയമ്പത്തൂരില്‍വെച്ച്‌ നടന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്‌. കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ...

ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍; ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് എന്‍ഡിഎ

പട്ന: ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎ തേരോട്ടമെന്ന് വ്യക്തം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിഹാറില്‍ എന്‍ഡിഎയ്ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ്...

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ‍ഡ്രൈവർ

ബെംഗളൂരു∙ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ്...

പ്ലസ്ടു വിദ്യാർഥിനിയെ ആശുപത്രിക്കുള്ളില്‍ കഴുത്തറത്ത് കൊന്നു; പിന്നാലെ സ്വയം കഴുത്ത് മുറിച്ച് യുവാവ്

ഭോപാല്‍: മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വെച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിഷേക് കോഷ്ഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന...

റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു; ദാരുണ സംഭവം പ്രതിശ്രുത വരന്‍റെ കണ്‍മുന്നിൽ

ന്യൂഡൽഹി: അമ്യൂസ്‌മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്നുവീണ് 24കാരിക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിൽ കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ചാണക്യപുരിയിലെ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറായി പ്രവർത്തിക്കുകയായിരുന്ന പ്രിയങ്ക ആണ് മരിച്ചത്....

റിപ്പബ്ലിക് ദിനത്തിൽ മദ്യപിച്ചെത്തി സ്കൂൾ ഹെഡ്‍മാസ്റ്റർ; മാസങ്ങളായി ശമ്പളം കിട്ടിയില്ലെന്ന് ആരോപണം

പാറ്റ്ന: സ്കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളിൽ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കിയ ബിഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ വെച്ച് ദേശീയ പതാക ഉയർത്താൻ...

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍...

ബോളിവുഡിനെ ത്രസിപ്പിച്ച നടി, പിന്നീട് 2000 കോടിയുടെ മയക്കുമരുന്ന് കേസിൽ പ്രതി, ഒടുവിൽ സന്ന്യാസം സ്വീകരിച്ചു

മുംബൈ: ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടി മമ്താ കുൽക്കർണി സന്ന്യാസം സ്വീകരിച്ചു. പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് കിന്നർ അഖാഡയു‌‌ടെ സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്ന പേരിലാണ്...

ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം

ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായി...

Latest news