31.2 C
Kottayam
Monday, July 20, 2026

CATEGORY

News

രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേരളം മുൻ നിരയിൽ; നേട്ടം കരസ്ഥമാക്കിയ സംസ്ഥാനങ്ങൾ ഇവയെല്ലാം

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ മുൻനിര സ്വന്തമാക്കി കേരളം. അഞ്ച് സംസ്ഥാനങ്ങളാണ് മുൻനിര പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ...

സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ഡോളർ കരുത്താർജിച്ചതോടെ...

ഫാമിലി മാൻ 2 ന്റെ പ്രദർശനം നിര്‍ത്തിവയ്ക്കണം; പ്രതിഷേധവുമായി തമിഴർ കച്ചി നേതാവ് സീമൻ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഫാമിലി മാൻ 2 ന്റെ പ്രദർശനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവ് സീമൻ. തമിഴ് ജനതയെയും, ഏലം ലിബറേഷൻ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു...

രാജ്യത്ത് 1,00,636 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2427 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം...

കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍ 499 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ്...

ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം; കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം, വ്യാപനത്തിൽ ആശങ്ക

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ...

മലയാളത്തില്‍ സംസാരിക്കാം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍

ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജി.ബി. പന്ത് ആശുപത്രി അധികൃതർ.നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല...

ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേ​ര​ളവും ത​മി​ഴ്​​നാ​ടും

കൊ​ച്ചി: ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച. കേരളത്തിനും ത​മി​ഴ്​​നാ​ടിനും സ​മു​ദ്ര ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. ഇന്ധന ചോർച്ചയുടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കേ​ര​ള തീ​ര​ത്തേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും എ​ത്താ​ന്‍ നാ​ളേ​റെ വേ​ണ്ടെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. അ​തി​നാ​ല്‍,...

രണ്ട് കാറുകളില്‍ കാസര്‍കോട്ട് നിന്ന് ബത്തേരിയില്‍ എത്തിച്ചത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം,അന്വേഷണം ഉന്നതങ്ങളിലേക്ക്, എ.എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി:സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന്...

രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി,രാത്രി കൊച്ചിയിലെത്തിയ്ക്കും

ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൂജാരിയെ വൻ സുരക്ഷാ സന്നാഹത്തോടെ...

Latest news