31.1 C
Kottayam
Sunday, November 24, 2024

CATEGORY

News

മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ

ഛണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ മിൽഖാ...

ഭർത്താവിനെ തേടിയുള്ള പത്തൊമ്പതുവയസ്സുകാരിയുടെ പ്രയാണം; പോലീസ് ഇടപെടലില്‍ യാത്ര സഫലം

ലുധിയാന: ഭർത്താവിനെ തേടിയുള്ള പത്തൊമ്പതുവയസ്സുകാരിയുടെ പ്രയാണം ഒടുവിൽ സഫലമായി. മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ അവർ ഇരുവരും കണ്ടുമുട്ടി. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുള്ള സൂചനകളെ മാത്രം പിന്തുടർന്ന് ലക്ഷ്യത്തിലെത്തിയ ആ പെൺകുട്ടിയുടെ കഥ...

ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റുന്ന തിരക്കില്‍ നാട്ടുകാര്‍

ശിവപുരി: ഇന്ധനവുമായി വന്ന ടാങ്കർ ലോറി കീഴ്മേൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. എന്നാൽ പരിക്കുപറ്റിയ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാർ 'അവസരോചിതമായി ഇടപെട്ട്' ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഊറ്റി. കന്നാസിലും കുപ്പികളിലും ഒക്കെയായി...

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു ഇന്ന് 62,480 പുതിയ കോവിഡ് രോഗികള്‍; രോഗമുക്തി നിരക്ക് 96.03 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പ്രതിദിന കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,480 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേർക്ക് കോവിഡ്...

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്;18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് പത്താം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ...

പ്രതിഷേധം ഭീകരവാദമല്ല; തീപ്പൊരി പ്രസംഗവും വഴിതടയലും യു.എ.പി.എ കുറ്റമല്ല-ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:ഒരുവിഭാഗം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്ന് ഡൽഹി ഹൈക്കോടതി. പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ഡൽഹി ജാമിയ...

ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും

തിരുവനന്തപുരം:കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ...

ഇന്ധനവില ഇന്നും കൂട്ടി; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97.85 രൂപയും , ഡീസല്‍ വില 93.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്...

എം.ജി ബി എസ് സി നഴ്സിംഗ് പരീക്ഷ: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ ബി എസ് സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയ 300 ഓളം വിദ്യാർത്ഥികളുടെ അവസാന വർഷ പരീക്ഷ ജൂണിൽ നടത്തണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന്...

സർക്കാർ നിർദ്ദേശിയ്ക്കുന്ന ഇക്കാര്യം ചെയ്യുക,അല്ലെങ്കിൽ വരുന്നത് മുട്ടൻ പണിയെന്ന് എസ്.ബി.ഐ

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ. രാജ്യത്തെമ്പാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് ഈ ബാങ്കിലാണ് താനും. ഇടപാടുകളൊക്കെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.