23.7 C
Kottayam
Monday, November 25, 2024

CATEGORY

News

‘ഈ സമയവും അതിജീവിക്കും’ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ശിൽപഷെട്ടി

അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. പുസ്തകത്തിന്‍റെ പേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു. ഈ സമയവും...

കേരളത്തില്‍ നാളെ മുതല്‍ ഷൂട്ടിംഗ് പുനരാരംഭിയ്ക്കും,മാര്‍ഗ്ഗരേഖയുമായി സിനിമാ സംഘടനകള്‍

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോ​ഗത്തിൽ മാർ​ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിം​ഗ് തുടങ്ങുന്നത്. മുപ്പത് ഇന...

കച്ചില്‍ 3.9 തീവ്രതയുള്ള ഭൂചലനം

ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്....

പാർലമെന്റിന് മുന്നിൽ 200 പേരുടെ ധർണ; പിന്നോട്ടില്ലന്ന് ആവർത്തിച്ച് കർഷകർ , പോലീസിന്റെ ആവശ്യം തള്ളി

ഡൽഹി: പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ...

കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു

മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീർ - എറണാകുളം മരുസാഗർ എക്സ്പ്രസ് (02978) കൊങ്കൺ വഴി കടത്തിവിട്ടു. കനത്ത മഴയെ തുടർന്ന് റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ്...

ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജയ്​പൂര്‍ : ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ സംഭവം. ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന്​ ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ്​ ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ ഭാര്യ സന്തോഷ്​...

കോവിഷീല്‍ഡിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

ന്യുഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ,...

കേരളത്തിലേക്ക് കടത്തിയ ഒമ്പതുപെൺകുട്ടികളെ പോലീസ് രക്ഷിച്ചു; രണ്ടുപേർ അസമില്‍ അറസ്റ്റില്‍

ഗുവാഹാട്ടി:അസമിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെൺകുട്ടികളെ അസം പോലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായും അസം സ്പെഷൽ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു. അസമിലെ വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി...

മുംബൈയിൽ കനത്ത മഴ; രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം

മുംബൈ: കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മുംബൈയിൽ 14 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ...

തിരുവനന്തപുരത്ത് വൻ പെണ്‍വാണിഭസംഘം പിടിയില്‍

തിരുവനന്തപുരം :നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി.9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.