30 C
Kottayam
Monday, November 25, 2024

CATEGORY

News

ലാലേട്ടനെ ചൂല് കൊണ്ട് പൊതിരെ തല്ലി.. ഒടുവിൽ തലകറങ്ങി വീണു! ആ നടുക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി:നാടകങ്ങളിലൂടെ സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ കുളപ്പുള്ളി ലീല നൂറിലേറെ സിനിമകളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞിരിക്കുകയാണ്. മലയാളവും കടന്ന് ഇപ്പോൾ തമിഴിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് നടി. തമിഴില്‍ സുകുമാരിയും മനോരമയും എല്ലാം ഒഴിച്ചിട്ടവേഷങ്ങളിലേക്കാണ്...

ഒലിച്ചിറങ്ങുന്നത് മിനിട്ടില്‍ 97 ലിറ്റര്‍ വെള്ളം,35 ടണ്‍ സുര്‍ക്കി മിശ്രിതവും ഓരോ വര്‍ഷവും ഒലിച്ചിറങ്ങുന്നു,മുല്ലപ്പെരിയാര്‍ ബലക്ഷയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍

തിരുവനന്തപുരം:വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് ദിനംപ്രതി ഉയരുകയാണ്.ഇതിനൊപ്പമാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നീക്കം കൂടി തമിഴ്‌നാട് നടത്തുന്നത്്.ബേബി ഡാമിനോട് ചേര്‍ന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി കേരളം തമിഴ്‌നാടിന് അനുമതി നല്കിയത്...

ഹാര്‍ദികും മുനാഫും ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ ഉന്നതർക്കെതിരേ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാർദികിന് പുറമേ...

സ്പെഷ്യൽ ട്രെയിനുകൾ പിന്‍വലിച്ച് റെയില്‍വേ

ന്യൂഡൽഹി: ട്രെയിനുകൾ സ്പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന റെയിൽവേ ഒടുവിൽ യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള 'സ്പെഷ്യൽ' ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ...

പാറക്കെട്ടില്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ട്: വധൂവരന്മാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

രാജസ്ഥാൻ: വിവാഹത്തിന്റെ ആദ്യ നാളുകളായ സേവ് ദ ഡേറ്റ് മുതല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞു പിറന്ന് പിന്നീട് അങ്ങോട്ടുള്ള എല്ലാ ഓര്‍മ്മകളും ചിത്രങ്ങളിലൂടെ കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. ഇന്ന് ട്രെന്റ് സെക്ടര്‍...

ചത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് ചാട്ടവാറടി: ഐശ്വര്യം ഉണ്ടാവാനെന്ന് വാദം; വീഡിയോ വൈറല്‍

ജഞ്ച്ഗിരി: ഗോവർധൻ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവർധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് ചാട്ടയടി എന്നാണ്...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട്...

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം

ഡൽഹി: ദീപാവലിക്ക് പിറ്റേന്ന് ദില്ലിയിലും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്. സംസ്ഥാനസർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും അർദ്ധരാത്രി വരെ ആളുകൾ പടക്കം പൊട്ടിക്കുന്നത് തുടർന്നു. കേന്ദ്രമലിനീകരണ...

ഇന്ത്യയിലെ മണ്‍സൂണിലെ പെരുമഴക്ക് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടാണെന്ന് പഠനം

ചെന്നൈ: ഇന്ത്യയിലെ മണ്‍സൂണിലെ പെരുമഴക്ക് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടാണെന്ന് പഠനം. നേച്ചര്‍ ജേര്‍ണലില്‍ ഇന്ത്യന്‍, നോര്‍വീജയിന്‍ ശാസ്ത്രജ്ഞന്മാര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അതിവര്‍ഷത്തിന് ആര്‍ട്ടിക്കിലെ...

തകര്‍ത്തത് ജോജുവിന്റെ പുത്തന്‍ ഡിഫന്‍ഡര്‍,ഒന്നേകാല്‍ കോടിയുടെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാര്‍ വെട്ടില്‍

കൊച്ചി:ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ (Congress) വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ (Joju George) വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം വന്‍ വിവാദമായിരിക്കുകയാണ്. വാഹനങ്ങളോട് ഏറെ കമ്പമുള്ള ജോജു...

Latest news