24.5 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

വാഹനാപകടത്തില്‍ നടനും മിമിക്രി താരവുമായ മനോ മരിച്ചു

ചെന്നൈ : വാഹനാപകടത്തില്‍ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വെച്ച്തന്നെ മരണപ്പെട്ടു. ഭാര്യക്ക്...

പി.എസ്.സി തട്ടിപ്പു കേസിലും ഒത്തുകളി,പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല,ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി

തിരുവനന്തപുരം: യൂണിവേഴിസിറ്റി ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുഖ്യപ്രതികളായശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യുണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം.ഇരുവര്‍ക്കുമെതിരായ എല്ലാ കേസുകളിലും ജാമ്യം...

അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുന്ന ഏഴോളം മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങള്‍,ജോയി...

അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയി മാത്യു രംഗത്ത് അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ് ഭീകരരെ...

പാലാരിവട്ടം പാലം,കരാറുകാരില്‍ നിന്ന് നാലരകോടി പിടിച്ചെടുത്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കമ്പനികളില്‍ നിന്നും പണം ഈടാക്കി അഴിമതിയിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കാന്‍ നടപടികളാരംഭിച്ചു. കരാര്‍ കമ്പനിയായ ആര്‍.ഡി.എസില്‍ നിന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ നാലരക്കോടി രൂപ പിടിച്ചെടുത്തു....

വാളയാര്‍ കേസില്‍കേന്ദ്രം ഇടപെടുന്നു ,ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് പട്ടിക ജാതി കമ്മീഷന്‍

പാലക്കാട്‌:വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. വാളയാറില്‍ മാധ്യമങ്ങളോടു...

കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനം,ഭണപക്ഷത്തില്‍ കുറുമുന്നണിയുണ്ടാക്കി സൗമിനി ജെയിന്‍:പരസ്യപിന്തുണയുമായി രണ്ടു കൗണ്‍സിലര്‍മാര്‍

കൊച്ചി: കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനെ മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ പുരോഗമിയ്ക്കവെ കൗണ്‍സിലില്‍ കുറുമുന്നണിയുണ്ടാക്കി മേയര്‍ സൗമിനി ജെയിന്റെ പുതിയ നീക്കം.മേയര്‍ക്ക് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.കോണ്‍ഗ്രസിന്റെ ജോസ് മേരിയും, സ്വാതന്ത്ര്യ ഗീത...

തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത- ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്-...

അട്ടപ്പാടിയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്ന് രാവിലെ മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും...

കിടങ്ങൂര്‍ പീഡനം: മുഖ്യപ്രതിയും അറസ്റ്റില്‍

കോട്ടയം: കിടങ്ങൂരില്‍ പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. ഒന്നാം പ്രതി ബെന്നിയെയാണ് മോനിപ്പള്ളിയില്‍ വച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും...

പെരിയകൊലക്കേസ്: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല,ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച വിശദമായി വാദം കേള്‍ക്കും

കൊച്ചി: കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട് സിംഗിള്‍ ബഞ്ച് വിധിയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് സ്‌റ്റേ അനുവദിച്ചില്ല.അടിയന്തിരപ്രാധാന്യമുളള കേസായതിനാല്‍ തിങ്കളാഴ്ച കേസില്‍ കോടതി വിശദമായി...

Latest news