24.8 C
Kottayam
Monday, July 6, 2026

CATEGORY

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ് സര്‍വ്വീസ്

തിരുവനന്തപുരം: കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി 'സ്വാമി ഹസ്തം' ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. ആംബുലന്‍സുകളുടെ ഉദ്ഘാടനം മന്ത്രികടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കേരള പോലീസിനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും...

ഉണക്കാനിട്ട ഉള്ളിയ്ക്ക് മുകളിലൂടെ കാര്‍ കയറി; നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

മലപ്പുറം: ഉണക്കാനിട്ട ചുവന്നുള്ളിയുടെ മുകളിലൂടെ കാര്‍ കയറിയതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എംഎന്‍ മൊയ്തീന് നേരയാണ് കയ്യേറ്റമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെമ്മാട് തൃക്കുളം ഗവണ്‍മെന്റ്...

നിയന്ത്രണം വിട്ട കാര്‍ പൊങ്കാല ചടങ്ങിനിടയിലേക്ക് പാഞ്ഞു കയറി; അഞ്ചു സ്ത്രീകള്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍: പൊങ്കാല ചടങ്ങിനിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്. ചെങ്ങന്നൂരിനടുത്ത് പ്രാവിന്കൂടിലാണ് സംഭവം. വഴിയരുകില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേയ്ക്കാണ് കാര്‍ പാഞ്ഞുകയറുകയായിരിന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍...

ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല...

വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളുമായി കൗതുകമുണര്‍ത്തി ഒരു പൂച്ച; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തൃപ്പൂണിത്തുറ: വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളുമായി കൗതുകമുണര്‍ത്തി ഒരു പൂച്ച കൂട്ടി. ഒരു കണ്ണിന് നീല നിറവും മറ്റൊന്നിന് ബ്രൗണ്‍ നിറവുമുള്ള പൂച്ചക്കുട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തൃപ്പൂണിത്തുറ തെക്കുംഭാഗം മണ്ടാനത്ത് വീട്ടില്‍ ജെന്‍സണ്‍...

കണ്ണൂരില്‍ പതിനാറുകാരിയെ 49കാരന്‍ പീഡിപ്പിച്ചു

കണ്ണൂര്‍: ചെറുപുഴയില്‍ പതിനാറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന്‍ അറസ്റ്റില്‍. തിരുമേനി മുതുവത്തെ പാമ്പുരുളിയേല്‍ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. അടുത്തിടെ വീണ്ടും...

ഉദയംപേരൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ, കൊന്നശേഷം ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ ‘ദൃശ്യം’ മോഡൽ ശ്രമം

കൊച്ചി:ഉദയംപേരൂരിൽ 3 മാസം മുമ്പ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. ചേർത്തല സ്വദേശി വിദ്യയാണ്  കൊല്ലപ്പെട്ടത്.വിദ്യയുടെ ഭർത്താവ് ഉദയംപേരൂർ സ്വദേശി പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തിരുനൽവേലിയിൽ യുവതിയുടെ മൃതദേഹം...

മെട്രോ സ്റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെ കാണാന്‍ കളക്ടറെത്തി, പിന്നീട് നടന്നതിങ്ങനെ

കൊച്ചി : കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് മെട്രോ സ്റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍.രാത്രി പത്തുമണിയോടെ കലൂര്‍ ജംക്ഷനിലെത്തിയ ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം...

ലൂസി കളപ്പുരയുടെ പുസ്‌കത്തിനെതിരെ പ്രതിഷേധം,ഡി.സി.ബുക്‌സിന്റെ മേള പൂട്ടിച്ച് പ്രതിഷേധക്കാര്‍

കണ്ണൂര്‍: 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ വില്‍പ്പനയ്ക്ക് വെച്ചതിന്റെ പേരില്‍ മേള പൂട്ടിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം...

ഒടുവില്‍ കൊമ്പുകുത്തി അഭിഭാഷകര്‍,വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിനോട് മാപ്പുപറഞ്ഞു

കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ മാപ്പുപറഞ്ഞു. ബാര്‍ അസോസിയേഷന്‍ മജിസ്ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് അറിയിച്ചതായും സൂചനയുണ്ട്. മജിസ്ട്രേറ്റിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്റെ...

Latest news